- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്തുള്ളി ചമ്മന്തി
ആവശ്യമുള്ളവ · തേങ്ങ- 1 കപ്പ് · വെളുത്തുള്ളി- 2 അല്ലി · കൊച്ചുള്ളി- 6 · മുളക്‌പൊടി/കാന്താരി- 1 ടേ.സ്പൂൺ · പുളി- 1 ടീ.സ്പൂൺ · മഞ്ഞൾപ്പൊടി- ഒരു നുള്ള് · കറിവേപ്പില- 1 കതിർപ്പ് · ഉപ്പ്- പാകത്തിന് · വെളിച്ചെണ്ണ- 2 ടേ.സ്പൂൺ തയ്യാറാക്കുന്ന വിധം എല്ലാ ചേരുവകകളും, 3 സ്പൂൺ വെള്ളവും ചേർത്ത് ഒരുമിച്ചു അരച്ചു ഉരുള ഉരുട്ടി എടുക്കുക. ഇതേ കൂട്ടിൽ പുളിയുടെ അലവു കുറച്ച് , അല്പം വെള്ളം കൂട്ടിച്ചേർത്തരച്ചാൽ ദോശക്കും ചമ്മന്തിയായി ഉപയോഗിക്കാം. വിളംബുന്ന പാത്രത്തിൽ എടുത്തുവെക്കുംബോൾ അൽപം വെളിച്ചെണ്ണ ചുറ്റിനും ഒഴിക്കുന്നതു നന്നായിരിക്കും. കൂറിപ്പ്:- ചമ്മന്തിയിൽ ഇത്തിരി വ്യത്യസ്ഥമായ രുചി എങ്കിലും , വെളുത്തുള്ളിയും വെളിച്ചെണ്ണയും ചേർന്നുള്ള രുചി എല്ലാവർക്കും ഇഷ്ടപ്പെടും , പ്രത്യേകിച്ച്, പഴംങ്കഞ്ഞി, കഞ്ഞി എന്നിവക്കൊപ്പം.
ആവശ്യമുള്ളവ
· തേങ്ങ- 1 കപ്പ്
· വെളുത്തുള്ളി- 2 അല്ലി
· കൊച്ചുള്ളി- 6
· മുളക്‌പൊടി/കാന്താരി- 1 ടേ.സ്പൂൺ
· പുളി- 1 ടീ.സ്പൂൺ
· മഞ്ഞൾപ്പൊടി- ഒരു നുള്ള്
· കറിവേപ്പില- 1 കതിർപ്പ്
· ഉപ്പ്- പാകത്തിന്
· വെളിച്ചെണ്ണ- 2 ടേ.സ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകകളും, 3 സ്പൂൺ വെള്ളവും ചേർത്ത് ഒരുമിച്ചു അരച്ചു ഉരുള ഉരുട്ടി എടുക്കുക. ഇതേ കൂട്ടിൽ പുളിയുടെ അലവു കുറച്ച് , അല്പം വെള്ളം കൂട്ടിച്ചേർത്തരച്ചാൽ ദോശക്കും ചമ്മന്തിയായി ഉപയോഗിക്കാം. വിളംബുന്ന പാത്രത്തിൽ എടുത്തുവെക്കുംബോൾ അൽപം വെളിച്ചെണ്ണ ചുറ്റിനും ഒഴിക്കുന്നതു നന്നായിരിക്കും.
കൂറിപ്പ്:- ചമ്മന്തിയിൽ ഇത്തിരി വ്യത്യസ്ഥമായ രുചി എങ്കിലും , വെളുത്തുള്ളിയും വെളിച്ചെണ്ണയും ചേർന്നുള്ള രുചി എല്ലാവർക്കും ഇഷ്ടപ്പെടും , പ്രത്യേകിച്ച്, പഴംങ്കഞ്ഞി, കഞ്ഞി എന്നിവക്കൊപ്പം.
Next Story