- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എഫ്.സിയിൽ മാനേജർ തസ്തികയിൽ സ്ഥിര നിയമനം; 10 ഒഴിവുകൾ; അവസാന തീയതി മാർച്ച് 27
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലായി 10 ഒഴിവുകൾ. ജനറൽ മാനേജർ(1),ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡപ്യൂട്ടി മാനേജർ(5) തുടങ്ങിയവയാണ് ഒഴിവുകൾ. സ്ഥിര നിയമനമാണ്. അവസാന തീയതി മാർച്ച് 27. യോഗ്യത: ഫുൾടൈം റഗുലർ ബിരുദവും സി.എ.ഐ.ഐ.ബിയും അല്ലെങ്കിൽ എ.സി.എ./എഫ്.സി.എ./ എ.ഐ.സി.ഡബ്ല്യു.എ./ സി.സ് അല്ലെങ്കിൽ ഫുൾ ടൈം റഗുലർ എം.ബി.എ എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ. മാനേജർ,ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എം.ബി.എ.ക്കാർക്ക് ബി.ടെക് കൂടി ഉണ്ടായിരിക്കണം. ജനറൽ മാനേജർ-12 വർഷം, ഡെപ്യൂട്ടി ജനറൽ മാനേജർ-9 വർഷം, മാനേജർ- 7 വർഷം, ഡെപ്യൂട്ടി മാനേജർ-5 വർഷം എന്നിങ്ങനെയാണ് തസ്തികകളിലേക്കുള്ള മുൻപരിചയം വേണ്ടത്. പ്രായപരിധി: ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക്- 50 വയസ്സ്, മാനേജർ തസ്തികയിലേക്ക് 40 വയസ്സ് മാനേജർ തസ്തികയിലേക്ക് 35 വയസ്സ്. കൂടുതൽ വിശദാംശങ്ങൾക്ക് www.kfc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലായി 10 ഒഴിവുകൾ. ജനറൽ മാനേജർ(1),ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡപ്യൂട്ടി മാനേജർ(5) തുടങ്ങിയവയാണ് ഒഴിവുകൾ. സ്ഥിര നിയമനമാണ്. അവസാന തീയതി
മാർച്ച് 27.
യോഗ്യത: ഫുൾടൈം റഗുലർ ബിരുദവും സി.എ.ഐ.ഐ.ബിയും അല്ലെങ്കിൽ എ.സി.എ./എഫ്.സി.എ./ എ.ഐ.സി.ഡബ്ല്യു.എ./ സി.സ് അല്ലെങ്കിൽ ഫുൾ ടൈം റഗുലർ എം.ബി.എ എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ. മാനേജർ,ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എം.ബി.എ.ക്കാർക്ക് ബി.ടെക് കൂടി ഉണ്ടായിരിക്കണം.
ജനറൽ മാനേജർ-12 വർഷം, ഡെപ്യൂട്ടി ജനറൽ മാനേജർ-9 വർഷം, മാനേജർ- 7 വർഷം, ഡെപ്യൂട്ടി മാനേജർ-5 വർഷം എന്നിങ്ങനെയാണ് തസ്തികകളിലേക്കുള്ള മുൻപരിചയം വേണ്ടത്.
പ്രായപരിധി: ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക്- 50 വയസ്സ്, മാനേജർ തസ്തികയിലേക്ക് 40 വയസ്സ് മാനേജർ തസ്തികയിലേക്ക് 35 വയസ്സ്.
കൂടുതൽ വിശദാംശങ്ങൾക്ക് www.kfc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.