- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൊക്കേഷണൽ ഇൻട്രക്ടറുടെ(കൊമേഴ്‌സ്യൽ പ്രാക്ടീസ്) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 26; വിദേശത്തുള്ളവർക്ക് ഏപ്രിൽ നാലു വരെ അപേക്ഷിക്കാം
കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിൽ പട്ടികജാതി വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ള വൊക്കേഷണൽ ഇൻസ്ട്രക്ടറുടെ (കൊമേഴ്‌സ്യൽ പ്രാക്ടീസ്) ഒരു ഒഴിവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മാർച്ച് 26നകം അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യതകൾ- 1. ഒ രു അംഗീകൃത സർവ്വകലാശാലാ ബിരുദം. 2.അംഗീകൃത സ്ഥാപന ത്തിൽ നിന്നും കോമേഴ്‌സിലോ, സെക്രട്ടേറിയൽ പ്രാക്ടീസിലോഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്. ടൈപ്പിംഗിൽ മിനിട്ടിൽ 40 വാക്കുകളുടെ വേഗതയും, ഷോർട്ട് ഹാഡിൽ മിനിട്ടിൽ 80 വാക്കുകളുടെ വേഗതയും അഭിലഷണീയ യോഗ്യതകളാണ ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, സംവരണം, പരിചയം തുടങ്ങിയവതെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പടു ത്തിയ പകർപ്പുകൾഉണ്ടായിരിക്കണം. അപേക്ഷയുടെ മാതൃക 2018 മാർച്ച് 3-9 ലക്കം എംപ്ലോയ്മെന്റ്ന്യൂസിൽ ലഭ്യമാണ്.അപേക്ഷകൾ ഡെപ്യൂട്ടി ഡയറക്ടർ, (റീഹാ ബിലിറ്റേഷ3)-സ്വതന്ത്ര ചുമതല, നാ
കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിൽ പട്ടികജാതി വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ള വൊക്കേഷണൽ ഇൻസ്ട്രക്ടറുടെ (കൊമേഴ്‌സ്യൽ പ്രാക്ടീസ്) ഒരു ഒഴിവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മാർച്ച് 26നകം അപേക്ഷിക്കണം.
വിദ്യാഭ്യാസ യോഗ്യതകൾ- 1. ഒ രു അംഗീകൃത സർവ്വകലാശാലാ ബിരുദം. 2.
അംഗീകൃത സ്ഥാപന ത്തിൽ നിന്നും കോമേഴ്‌സിലോ, സെക്രട്ടേറിയൽ പ്രാക്ടീസിലോ
ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്.
ടൈപ്പിംഗിൽ മിനിട്ടിൽ 40 വാക്കുകളുടെ വേഗതയും, ഷോർട്ട് ഹാഡിൽ മിനി
ട്ടിൽ 80 വാക്കുകളുടെ വേഗതയും അഭിലഷണീയ യോഗ്യതകളാണ ്.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, സംവരണം, പരിചയം തുടങ്ങിയവ
തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പടു ത്തിയ പകർപ്പുകൾ
ഉണ്ടായിരിക്കണം. അപേക്ഷയുടെ മാതൃക 2018 മാർച്ച് 3-9 ലക്കം എംപ്ലോയ്‌മെന്റ്
ന്യൂസിൽ ലഭ്യമാണ്.
അപേക്ഷകൾ ഡെപ്യൂട്ടി ഡയറക്ടർ, (റീഹാ ബിലിറ്റേഷ3)-സ്വതന്ത്ര ചുമതല, നാ
ഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്, മിനിസ്റ്ററി ഓഫ് ലേബർ &
എംപ്ലോയ്‌മെന്റ്, ( ഗവ. ഓഫ് ഇന്ത്യ), നാലാഞ്ചിറ, തിരുവനന്തപുരം-695015 എന്ന വി
ലാസത്തിൽ അയയ്ക്കണം.
വിഭിന്ന ശേഷിക്കാർക്ക് പരിശീലനം നൽകലും മൂല്യനിർണയവും, ഹാജർ-പ്രോ
ഗ്രസ്സ് രജിസ്റ്ററുകൾ കൈകാര്യം ചെയ്യൽ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ
രിപാലനം തുടങ്ങിയവയാകും ജോലികൾ.
തിരുവനന്തപുരമാണ ് ജോലി
സ്ഥലം. ശമ്പളം- പേ ബാൻഡ് രണ്ട്
9300-34800+ ഗ്രേഡ് പേ: 4200 (പരിഷ്‌കരണത്തിന് മുമ്പുള്ളത്).
അസം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം, മണിപ്പൂർ, നാഗാലാൻഡ്,
ത്രിപുര, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശിലെ ലാഹോൽ സ്പിതി ജില്ലകൾ, ച1/4
ജില്ല യിലെ പാംഗി സബ് ഡിവിഷൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, വിദേശത്തുള്ളവർ താപാൽ മുഖേന അപേക്ഷ അയക്കാനുള്ള അവസാന തീയതി 2018 ഏപ്രിൽ നാല് ആണ്.