- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.ഡി.ബി.ഐ ബാങ്കിൽ എക്‌സിക്യൂട്ടീവ് ആകാം; 760 ഒഴിവുകൾ
ഐ.ഡി.ബി.ഐ ബാങ്ക് 760 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികയിലാണ് അവസരം. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ്.സി./എസ്.ടി/ അംഗപരിമിത വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.idbi.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28

X
ഐ.ഡി.ബി.ഐ ബാങ്ക് 760 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികയിലാണ് അവസരം.
ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ്.സി./എസ്.ടി/ അംഗപരിമിത വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.idbi.com
എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28
Next Story

