- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംഗളൂർ റിഫൈനറിയിൽ വിവിധ തസ്തികകളിലായി നിരവധി അവസരങ്ങൾ; മാർച്ച് 24 വരെ അപേക്ഷിക്കാം
മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ മാനേജ്‌മെന്റ് കേഡറിലെ വിവിധ തസ്തികകളിലായുള്ള 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും. ലബോറട്ടറി സൂപ്പർവൈസർ- ഏഴ് അനലിറ്റിക്കൽ കെമിസ്ട്രി,ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക്ക് കെമിസ്ട്രി,ഇൻ്ഡസ്ട്രീൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പെട്രോളിയം കെമിസ്ട്രി,എൻവിയോൺമെന്റൽ കെമിസട്രി, അപ്ലൈഡ് എൻവിയോൺമെന്റൽ കെമിസ്ട്രി എന്നിവയിലെതിലെങ്കിലും സ്‌പെഷ്യലൈസേഷനോടെ കെമിസ്‌ട്രിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം എൻജിനീയറിങ്-1 ഫയർ/ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം. എക്‌സിക്യൂട്ടീവ് ഫിനാൻസ്-8 ബിരുദം, സി.എ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ ഫിനാൻസ് സ്‌പെഷലൈസേഷനോടെ എംബിഎ. എക്‌സിക്യൂട്ടീവ്(ഇന്റേൺ ഓഡിറ്റ്)-1 ബിരുദം, സിഎ/ ഐസിഡബ്ല്യുഎ. പ്രായപരിധി: 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. 750 രൂപയാണ് അപേക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഈ-ചെല്ലാൻ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈ
മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ മാനേജ്‌മെന്റ് കേഡറിലെ വിവിധ തസ്തികകളിലായുള്ള 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും.
ലബോറട്ടറി സൂപ്പർവൈസർ- ഏഴ്
അനലിറ്റിക്കൽ കെമിസ്ട്രി,ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക്ക് കെമിസ്ട്രി,ഇൻ്ഡസ്ട്രീൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പെട്രോളിയം കെമിസ്ട്രി,എൻവിയോൺമെന്റൽ കെമിസട്രി, അപ്ലൈഡ് എൻവിയോൺമെന്റൽ കെമിസ്ട്രി എന്നിവയിലെതിലെങ്കിലും സ്‌പെഷ്യലൈസേഷനോടെ കെമിസ്‌ട്രിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം
എൻജിനീയറിങ്-1
ഫയർ/ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം.
എക്‌സിക്യൂട്ടീവ് ഫിനാൻസ്-8
ബിരുദം, സി.എ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ ഫിനാൻസ് സ്‌പെഷലൈസേഷനോടെ എംബിഎ.
എക്‌സിക്യൂട്ടീവ്(ഇന്റേൺ ഓഡിറ്റ്)-1
ബിരുദം, സിഎ/ ഐസിഡബ്ല്യുഎ.
പ്രായപരിധി: 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
750 രൂപയാണ് അപേക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഈ-ചെല്ലാൻ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സംവരണ സർ്ട്ടിഫിക്കറ്റ് എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി മാർച്ച് 24.