- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡ് മിയുടെ വില വീണ്ടും കുറഞ്ഞു; 10,999 രൂപയിൽ നിന്ന് 1,000 രൂപ കുറച്ചു; റെഡ്മി തരംഗം അവസാനിക്കുന്നില്ല
മുംബൈ: മൊബൈൽ പ്രേമികൾക്ക് ആശ്വാസമായി ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു. നോട്ട് 4 ന്റെ 3 ജിബി വേരിയന്റ്ിന്റെ വില 10,999 രൂപയിൽ നിന്ന് 1,000 രൂപയാണ് കുറച്ചത്, ഇതോടെ 9999 രൂപക്ക് മൊബൈൽ ഫോൺ ലഭിക്കും ഇന്ത്യയിൽ ഏറ്റവും കൂതുതൽ വിറ്റുപോകുന്ന ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട്4. റെഡ്മി നോട്ട് 4 ന് കഴിഞ്ഞ ഞായറാഴ്ചയാണ് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്യുന്നത്. എംഐ ഡോട്ട് കോം, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് വഴിയാണ ് നോട്ട് 4ന്റെ വിൽപന നടക്കുന്നത്. ഇതേ സമയം റെഡ്മി നോട്ട് 4ന്റെ 4ജിബി വേരിയന്റ് വിൽക്കുന്നത് 11,999 രൂപയ്ക്കാണ്. അതേസമയം ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് 11,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് നൽകുന്നത്, കൂടാതെ തന്നെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം അധിക ഇളവ ലഭിക്കുന്നു, അത് പോലെത്തന്നെ മാസത്തിൽ 2,000 രൂപയ്ക്ക് ഇഎംഐ ആയും നോട്ട് 4 വാങ്ങാൻ സാധിക്കും റെഡ്മി നോട്ട് 4ന്റെ പ്രധാന സവിശേഷതകൾ * 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ
മുംബൈ: മൊബൈൽ പ്രേമികൾക്ക് ആശ്വാസമായി ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു. നോട്ട് 4 ന്റെ 3 ജിബി വേരിയന്റ്ിന്റെ വില 10,999 രൂപയിൽ നിന്ന് 1,000 രൂപയാണ് കുറച്ചത്, ഇതോടെ 9999 രൂപക്ക് മൊബൈൽ ഫോൺ ലഭിക്കും
ഇന്ത്യയിൽ ഏറ്റവും കൂതുതൽ വിറ്റുപോകുന്ന ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട്4. റെഡ്മി നോട്ട് 4 ന് കഴിഞ്ഞ ഞായറാഴ്ചയാണ് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്യുന്നത്.
എംഐ ഡോട്ട് കോം, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് വഴിയാണ ് നോട്ട് 4ന്റെ വിൽപന നടക്കുന്നത്. ഇതേ സമയം റെഡ്മി നോട്ട് 4ന്റെ 4ജിബി വേരിയന്റ് വിൽക്കുന്നത് 11,999 രൂപയ്ക്കാണ്.
അതേസമയം ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് 11,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് നൽകുന്നത്, കൂടാതെ തന്നെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം അധിക ഇളവ ലഭിക്കുന്നു, അത് പോലെത്തന്നെ മാസത്തിൽ 2,000 രൂപയ്ക്ക് ഇഎംഐ ആയും നോട്ട് 4 വാങ്ങാൻ സാധിക്കും
റെഡ്മി നോട്ട് 4ന്റെ പ്രധാന സവിശേഷതകൾ
* 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ
* 2.5ഡി കർവ്ഡ് ഗ്ലാസ്
* ഡെക്കാകോർ മീഡിയടെക് ഹീലിയോ എക്സ് 20 എസ്ഒസി പ്രോസസർ
* 13 മെഗാപിക്സൽ റിയർ ക്യാമറ
* അഞ്ചു മെഗാപിക്സൽ സെൽഫി ക്യാമറ
* ഫിംഗർ പ്രിന്റ് സ്കാനർ
* സ്റ്റോറേജ് 128 ജിബി വരെ ഉയർത്താം
* രണ്ട് സിംകാർഡ് സ്ലോട്ടുകൾ
* 4100 എംഎഎച്ച് ബാറ്ററി