- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവോമി തരംഗം അവസാനിക്കുന്നില്ല; മൊബൈൽ വിപണിയിൽ വിപ്ലവം തീർക്കാൻ റെഡ്മി നോട്ട് 5 എത്തുന്നു
മുംബൈ:ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്ഗാമിയാകാൻ റെഡ്മി നോട്ട് 5 എത്തുന്നു. രണ്ട് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. 3 ജിബിയുടെ റാം - 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 18:9 റെഷിയോയിൽ 5.99 ഇഞ്ചിന്റെ ഫുൾ ഡിസ്‌പ്ലേ , 1080-2160 പിക്‌സൽ റെസലൂഷൻ, എന്നിവയാണ് മോഡലിന് ഉള്ളത്. ക്വാൽക്കം സ്‌നാപ് ഡ്രാഗൺ 632 പ്രോസസറിലാണ് പ്രവർത്തനം. ഡ്യൂവൽ പിൻ ക്യാമെറകളാണ് ഫോണിന് നൽകിയിരിക്കുന്നത്.
മുംബൈ:ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്ഗാമിയാകാൻ റെഡ്മി നോട്ട് 5 എത്തുന്നു. രണ്ട് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. 3 ജിബിയുടെ റാം - 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ.
18:9 റെഷിയോയിൽ 5.99 ഇഞ്ചിന്റെ ഫുൾ ഡിസ്‌പ്ലേ , 1080-2160 പിക്‌സൽ റെസലൂഷൻ, എന്നിവയാണ് മോഡലിന് ഉള്ളത്. ക്വാൽക്കം സ്‌നാപ് ഡ്രാഗൺ 632 പ്രോസസറിലാണ് പ്രവർത്തനം. ഡ്യൂവൽ പിൻ ക്യാമെറകളാണ് ഫോണിന് നൽകിയിരിക്കുന്നത്.
Next Story