- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തിരുവല്ല സ്വദേശി ഒക്കലഹോമയിൽ നിര്യാതനായി; സംസ്കാരം ഞായറാഴ്ച്ച
തിരുവല്ല : നെല്ലാട് വലിയപറമ്പിൽ വീട്ടിൽ റെജി ജോസഫ് (52) ഒക്കലഹോമയിൽ നിര്യാതനായി . ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഒക്കലഹോമ ഹെബ്രോൻ ഐ.പി.സി യിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കും. 9 ന് ഞായറാഴ്ച 1.30 ന് സംസ്‌കാര ശുശ്രൂഷകൾ സഭാങ്കണത്തിൽ ആരംഭിക്കും. ഭാര്യ: സാലി റെജി ജോസഫ്, മക്കൾ: ജെർമി, ഫേബ. ഒക്കലഹോമ ഹെബ്രോൻ ഐ. പി. സി. സഭാംഗമായിരുന്നു പരേതൻ. സഭാ സെക്രട്ടറി ജോസ് സാമുവേൽ അറിയിച്ചതാണിത്.
തിരുവല്ല : നെല്ലാട് വലിയപറമ്പിൽ വീട്ടിൽ റെജി ജോസഫ് (52) ഒക്കലഹോമയിൽ നിര്യാതനായി . ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഒക്കലഹോമ ഹെബ്രോൻ ഐ.പി.സി യിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കും.
9 ന് ഞായറാഴ്ച 1.30 ന് സംസ്‌കാര ശുശ്രൂഷകൾ സഭാങ്കണത്തിൽ ആരംഭിക്കും. ഭാര്യ: സാലി റെജി ജോസഫ്, മക്കൾ: ജെർമി, ഫേബ. ഒക്കലഹോമ ഹെബ്രോൻ ഐ. പി. സി. സഭാംഗമായിരുന്നു പരേതൻ. സഭാ സെക്രട്ടറി ജോസ് സാമുവേൽ അറിയിച്ചതാണിത്.
Next Story