- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
രേഖാ ഫിലിപ്പ് ഫോമ നാഷണൽ കമ്മിറ്റിയിലേക്ക്
ഫിലഡൽഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ 'കല മലയാളി അസോസിയേഷൻ' രേഖാ ഫിലിപ്പിനെ ഫോമാ നാഷണൽ കമ്മിറ്റിയിൽ വനിതാ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ രണ്ടുവർഷക്കാലമായി കലയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. പെൻസിൽവാനിയയിലെ മക്‌നീൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ സയന്റിസ്റ്റായ രേഖ അറിയപ്പെടുന്ന നർത്തകിയും മികവുറ്റ സംഘാടകയുമാണ്. ഇപ്പോഴത്തെ ഫോമാ നാഷണൽ കമ്മിറ്റി അംഗംകൂടിയായ രേഖ ഫോമയുടെ വിവിധങ്ങളായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണ രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. പ്രസിഡന്റ് സണ്ണി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന കല എക്‌സിക്യൂട്ടീവ് യോഗം രേഖാ ഫിലിപ്പിന് വിജയാശംസകൾ നേർന്നു.
ഫിലഡൽഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ 'കല മലയാളി അസോസിയേഷൻ' രേഖാ ഫിലിപ്പിനെ ഫോമാ നാഷണൽ കമ്മിറ്റിയിൽ വനിതാ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ രണ്ടുവർഷക്കാലമായി കലയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
പെൻസിൽവാനിയയിലെ മക്‌നീൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ സയന്റിസ്റ്റായ രേഖ അറിയപ്പെടുന്ന നർത്തകിയും മികവുറ്റ സംഘാടകയുമാണ്. ഇപ്പോഴത്തെ ഫോമാ നാഷണൽ കമ്മിറ്റി അംഗംകൂടിയായ രേഖ ഫോമയുടെ വിവിധങ്ങളായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണ രംഗത്തും സജീവമായി പ്രവർത്തിക്കുന്നു.
പ്രസിഡന്റ് സണ്ണി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന കല എക്‌സിക്യൂട്ടീവ് യോഗം രേഖാ ഫിലിപ്പിന് വിജയാശംസകൾ നേർന്നു.
Next Story



