- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മതത്തെ അധികാരത്തിനുള്ള ഉപകരണമായി മാറ്റരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. രാഷ്ട്രീയ നേതാക്കൾ സഹിഷ്ണുതയുടെ പാത സ്വീകരിക്കണം. രാജ്യത്തിന്റെ നിലനിൽപ്പ് സഹിഷ്ണുതയിലും സാഹോദര്യത്തിലുമാണ്. വിദ്വേഷ പ്രസംഗങ്ങളും ഭീതിപരത്തുന്ന നിലപാടുകളും മാറ്റണമെന്നും രാഷ്ട്രപതി പറഞ്ഞു.

Next Story