- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൺ.ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാൻ; രൂപതയ്ക്ക് സഹായ മെത്രാനെ അനുവദിക്കുന്നത് ഇതാദ്യം
കോട്ടയം: ലത്തീൻ കത്തോലിക്കാ സഭ വിജയപുരം രൂപതയ്ക്ക് പുതിയ സഹായ മെത്രാൻ. മോൺസിഞ്ഞോർ ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ സഹായ മെത്രാനായി മാർപാപ്പ പ്രഖ്യാപിച്ചു. നിലവിൽ വിജയപുരം രൂപത വികാരി ജനറാളാണ് ഫാദർ ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിൽ. ആദ്യമായാണ് വിജയപുരം രൂപതയ്ക്ക് സഹായ മെത്രാനെ അനുവദിക്കുന്നത്.
ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിൽ റോമിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സർക്കുലർ റോമിലും സഭാസ്ഥാനത്തും വായിച്ചു
മറുനാടന് മലയാളി ബ്യൂറോ
Next Story