- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരിയായ നഴ്സിന്റെ വേഷമണിഞ്ഞ് ശിവകാർത്തികേയൻ; റെമോ ട്രയിലർ കാണാം
ശിവകാർത്തികേയനെ നായകനാക്കി നവാഗതനായ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന റെമോയുടെ ട്രെയ്ലർ പുറത്തിറക്കി. വിവിധ ഗെറ്റപ്പുകളിൽ ശിവകാർത്തികേയൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുന്ദരിയായ നേഴ്സിന്റെ വേഷമാണ് ഇതിൽ പ്രധാനം. കീർത്തി സുരേഷാണ് നായിക. 2 മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്ലർ ഒരു മികച്ച എന്റർടെയ്നർ കാത്തിരിപ്പുണ്ടെന്ന വാഗ്ദാനമാണ് നൽകുന്നത്.റൊമാന്റിക് കോമഡി ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. അനിരുദ്ധ് രവിചന്ദർ സംഗീതം. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ. 35 കോടി ബജറ്റിലാണ് ഭാഗ്യരാജ് കണ്ണൻ ചിത്രം അണിയിച്ചൊരു ക്കിയിരിക്കുന്നത്. രജിനിമുരുഗൻ എന്ന സൂപ്പർഹിറ്റിനു ശേഷം ശിവകാർത്തികേയൻ-കീർത്തി സുരേഷ് ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 35 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 24 എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർഡി രാജയാണ് നിർമ്മിക്കുന്നത്.
ശിവകാർത്തികേയനെ നായകനാക്കി നവാഗതനായ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന റെമോയുടെ ട്രെയ്ലർ പുറത്തിറക്കി. വിവിധ ഗെറ്റപ്പുകളിൽ ശിവകാർത്തികേയൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുന്ദരിയായ നേഴ്സിന്റെ വേഷമാണ് ഇതിൽ പ്രധാനം. കീർത്തി സുരേഷാണ് നായിക.
2 മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്ലർ ഒരു മികച്ച എന്റർടെയ്നർ കാത്തിരിപ്പുണ്ടെന്ന വാഗ്ദാനമാണ് നൽകുന്നത്.റൊമാന്റിക് കോമഡി ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. അനിരുദ്ധ് രവിചന്ദർ സംഗീതം. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ. 35
കോടി ബജറ്റിലാണ് ഭാഗ്യരാജ് കണ്ണൻ ചിത്രം അണിയിച്ചൊരു ക്കിയിരിക്കുന്നത്.
രജിനിമുരുഗൻ എന്ന സൂപ്പർഹിറ്റിനു ശേഷം ശിവകാർത്തികേയൻ-കീർത്തി സുരേഷ് ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 35 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 24 എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർഡി രാജയാണ് നിർമ്മിക്കുന്നത്.
Next Story