- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരെ പോലെയാകാൻ ആദ്യം തുണിയഴിച്ച് നിൽക്കണം; ഇഷ്ടപ്പെട്ടെങ്കിൽ ഒരു മാസം ഭാര്യയെ പോലെ ജീവിക്കണം; സിനിമാ മോഹവുമായി ചെന്ന പെൺകുട്ടിയോട് ഒരു സംവിധായകൻ പറഞ്ഞത്..
ആരെയും മതിമറന്നു സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന മായിക വലയമാണ് സിനിമ. ഏറെ പ്രതീക്ഷയോടെ ഒരു തവണയെങ്കിലും ആ ഗ്ലാമറിന്റെ ലോകത്ത് ഒന്ന് മുഖം കാണിക്കാൻ കൊതിക്കാത്തവരുണ്ടാവില്ല. അങ്ങനെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിനിടയിൽ വീണു പോയവർ എത്രയെത്ര... ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും മനുഷ്യൻ പ്രയത്‌നം തുടർന്നു കൊണ്ടിരിക്കുന്നു. എല്ലാവർക്കും മഞ്ജു വാര്യറോ ശോഭനയും ഉർവശിയുമൊന്നും ആകാൻ കഴിയില്ല. പാതി വഴിയിൽ വീണു പോയവർ അനേകം.. നായിക ആകാൻ വേണ്ടി സംവിധായകനോട് ചോദിച്ചപ്പോൾ, ഒരു അമ്മയ്ക്കും മകൾക്കും കിട്ടിയ മറു പടി ഇങ്ങനെയായിരുന്നു, എന്റെ സിനിമയിലൂടെ അഭിനയിക്കാൻ വരുന്ന പുതുമുഖ നടിമാരെല്ലാം മഞ്ജു വാര്യരെ പോലെ പ്രശസ്തആകും. അതു കൊണ്ടു പൂർണ നഗ്നയായി നിൽക്കണം. നടിയുടെ യോഗ്യത അളക്കുന്നതിനാണ് ഫീച്ചഴ്‌സ് കാണുന്നതു പോലും. ഇഷ്ടപ്പെട്ടാൽ മാത്രമേ നായികയാക്കുകയുള്ളു. അങ്ങനെ പ്രാഥമിക റൗണ്ട് കഴിഞ്ഞാൽ ഷൂട്ടിങ് തീരുന്നതതു വരെ ഭാര്യയെ പോലെ പെരുമാറണം. അതിനൊക്കെ സമ്മതമാണെങ്
ആരെയും മതിമറന്നു സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന മായിക വലയമാണ് സിനിമ. ഏറെ പ്രതീക്ഷയോടെ ഒരു തവണയെങ്കിലും ആ ഗ്ലാമറിന്റെ ലോകത്ത് ഒന്ന് മുഖം കാണിക്കാൻ കൊതിക്കാത്തവരുണ്ടാവില്ല. അങ്ങനെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിനിടയിൽ വീണു പോയവർ എത്രയെത്ര...
ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും മനുഷ്യൻ പ്രയത്‌നം തുടർന്നു കൊണ്ടിരിക്കുന്നു. എല്ലാവർക്കും മഞ്ജു വാര്യറോ ശോഭനയും ഉർവശിയുമൊന്നും ആകാൻ കഴിയില്ല. പാതി വഴിയിൽ വീണു പോയവർ അനേകം.. നായിക ആകാൻ വേണ്ടി സംവിധായകനോട് ചോദിച്ചപ്പോൾ, ഒരു അമ്മയ്ക്കും മകൾക്കും കിട്ടിയ മറു പടി ഇങ്ങനെയായിരുന്നു, എന്റെ സിനിമയിലൂടെ അഭിനയിക്കാൻ വരുന്ന പുതുമുഖ നടിമാരെല്ലാം മഞ്ജു വാര്യരെ പോലെ പ്രശസ്തആകും. അതു കൊണ്ടു പൂർണ നഗ്നയായി നിൽക്കണം.
നടിയുടെ യോഗ്യത അളക്കുന്നതിനാണ് ഫീച്ചഴ്‌സ് കാണുന്നതു പോലും. ഇഷ്ടപ്പെട്ടാൽ മാത്രമേ നായികയാക്കുകയുള്ളു. അങ്ങനെ പ്രാഥമിക റൗണ്ട് കഴിഞ്ഞാൽ ഷൂട്ടിങ് തീരുന്നതതു വരെ ഭാര്യയെ പോലെ പെരുമാറണം. അതിനൊക്കെ സമ്മതമാണെങ്കിൽ നായികയാക്കാം എന്നായിരുന്നത്ര, സംവിധായകന്റെ നിബന്ധനകൾ. രണ്ടും സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ സംവിധായകൻ അമ്മയേയും മകളേയും തിരിച്ചയക്കുകയും ചെയ്തത്രേ...
എന്താ കഥ അല്ലേ, സിമിമാ മംഗളം വാരികയിലെ പല്ലിശ്ശേരിയാണ് തന്റെ അനുഭവം എഴുതിയത്. ഇരിക്കാൻ പറഞ്ഞാൽ കിടക്കാൻ തയ്യാറുള്ളവരുടെ നാട്ടിൽ നിങ്ങളെ പോലുള്ളവർക്ക് അവസരം കിട്ടിയില്ലെങ്കിൽ അതിശയിക്കാനില്ലെന്നു പറഞ്ഞു സമാധാനിപ്പിക്കുകയാണ് പല്ലിശ്ശേരി ഒടുവിൽ ചെയ്തത്. സെപ്റ്റംബർ ലക്കം സിനിമാ മംഗളത്തിലാണ് പല്ലിശ്ശേരി മഞ്ജു വാര്യർ ആകണമെങ്കിൽ... എന്ന ലേഖനത്തിലാണ് ഈ കഥ പങ്കുവച്ചത്.
പാവം ആ അമ്മയും മകളും ഒരു പാട് ആഗ്രഹിച്ചാണ് എത്തിയത്. പക്ഷേ, അനുഭവം അവരെ പഠിപ്പിച്ചു. ഇതൊരു പക്ഷേ, കേവലം ഒരു അമ്മയ്ക്കും മകൾക്കും മാത്രം സംഭവിച്ചതല്ല. പക്ഷേ, സാമൂഹിക ചുറ്റു പാടുകളുടെ വേലിക്കെട്ടുകൾ ഭയന്നതു കൊണ്ടാവാം ആരും പുറത്തു പറയാത്തത്.
അതേസമയം എല്ലാവരും ഇങ്ങനെയാണെന്ന അഭിപ്രായവും ഇല്ല. നല്ല രിതിയിൽ സിനിമയെ കലയായും ജീവവായുവായും സ്‌നേഹിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്.