- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച റിഹാബിലിറ്റേഷൻ വിഭാഗം അമൃതയിൽ
കൊച്ചി: അമൃത ഇൻസിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം കൂടുതൽ ആധുനീക സൗകര്യങ്ങളോടെ വിപുലീകരിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ പുതിയ വിഭാഗത്തിന്റെ ഉൽഘാടനം ഭദ്രദീപം കൊളുത്തി നിർവഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. സുരേന്ദ്രൻ.കെ, ഡോ.രവി ശങ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പക്ഷാഘാത, മസ്തിഷ്‌ക്കരോഗികൾക്കായുള്ള കൈനറ്റിക് ബേസ്ഡ് വെർച്വൽ റിഹാബിലിറ്റേഷൻ, വൈഹാബ് ആൻഡ് വൈ ഫിറ്റ് സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് ട്രെഡ്മിൽ വിത്ത് ബോഡി അൺവെയിങ്ങ് സിസ്റ്റം, ഹൈപ്പർബാരിക് ഓക്‌സിജൻ ചേംബർ തുടങ്ങിയ എല്ലാ വിധ ആധുനീക സംവിധാനങ്ങളും ഈ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.
കൊച്ചി: അമൃത ഇൻസിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം കൂടുതൽ ആധുനീക സൗകര്യങ്ങളോടെ വിപുലീകരിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ പുതിയ വിഭാഗത്തിന്റെ ഉൽഘാടനം ഭദ്രദീപം കൊളുത്തി നിർവഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. സുരേന്ദ്രൻ.കെ, ഡോ.രവി ശങ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പക്ഷാഘാത, മസ്തിഷ്‌ക്കരോഗികൾക്കായുള്ള കൈനറ്റിക് ബേസ്ഡ് വെർച്വൽ റിഹാബിലിറ്റേഷൻ, വൈഹാബ് ആൻഡ് വൈ ഫിറ്റ് സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് ട്രെഡ്മിൽ വിത്ത് ബോഡി അൺവെയിങ്ങ് സിസ്റ്റം, ഹൈപ്പർബാരിക് ഓക്‌സിജൻ ചേംബർ തുടങ്ങിയ എല്ലാ വിധ ആധുനീക സംവിധാനങ്ങളും ഈ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.
Next Story