- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ റെന്റ-എ-കാർ മേഖലയിലെ സ്വദേശിവത്കരണം; പരിശോധന ശക്തമാക്കി തൊഴിൽകാര്യ മന്ത്രാലയം; അടച്ച് പൂട്ടിയത് 473 സഥാപനങ്ങൾ
സൗദിയിൽ റെന്റ-എ-കാർ മേഖലയിലെ സ്വദേശിവത്കരണം നടപ്പിലാക്കിയോതൊട തൊഴിൽമന്ത്രാലയം പരിശോധന ശക്തമാക്കി.രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂർത്തിയായത്.രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റെന്റ എ കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7868 കവിഞ്ഞു. പൊതുഗതാഗത അഥോറിറ്റിയും ബന്ധപ്പെട്ട മറ്റ വകുപ്പുകളുമായും സഹകരിച്ച ഒരു മാസത്തിനിടയിലാണ ഇത്രയും പരിശോധനകൾ നടന്നത. 7112 സ്ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം തീരുമാനം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട. 473 സഥാപനങ്ങൾ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ നൽകുകയും ചെയതിട്ടുണ്ട. സൗദിയിൽ ഇക്കഴിഞ്ഞ റജബ ഒന്നു മുതലാണ സ്വദേശികൾക്ക കൂടുതൽ തൊഴിലവസരമു ണ്ടാകാൻ റെന്റ എ കാർ മേഖലകളിൽ സ്വദേശിവതകരണം നടപ്പിലാക്കാൻ ആരംഭിച്ചത.
സൗദിയിൽ റെന്റ-എ-കാർ മേഖലയിലെ സ്വദേശിവത്കരണം നടപ്പിലാക്കിയോതൊട തൊഴിൽമന്ത്രാലയം പരിശോധന ശക്തമാക്കി.രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂർത്തിയായത്.രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റെന്റ എ കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7868 കവിഞ്ഞു.
പൊതുഗതാഗത അഥോറിറ്റിയും ബന്ധപ്പെട്ട മറ്റ വകുപ്പുകളുമായും സഹകരിച്ച ഒരു മാസത്തിനിടയിലാണ ഇത്രയും പരിശോധനകൾ നടന്നത. 7112 സ്ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം തീരുമാനം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട. 473 സഥാപനങ്ങൾ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ നൽകുകയും ചെയതിട്ടുണ്ട.
സൗദിയിൽ ഇക്കഴിഞ്ഞ റജബ ഒന്നു മുതലാണ സ്വദേശികൾക്ക കൂടുതൽ തൊഴിലവസരമു ണ്ടാകാൻ റെന്റ എ കാർ മേഖലകളിൽ സ്വദേശിവതകരണം നടപ്പിലാക്കാൻ ആരംഭിച്ചത.
Next Story