- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വാടകക്കാരെ ഒഴിപ്പിക്കാൻ വസ്തു ഉടമയ്ക്ക് അധികാരം നൽകുന്ന നിയമം രൂപീകരിക്കാൻ ബഹ്‌റൈൻ; വാടക കുതിച്ചുയരുമെന്ന ആശങ്കയിൽ മലയാളികളും
മനാമ: വാടകക്കാരെ ഒഴിപ്പിക്കാൻ വസ്തു ഉടമയ്ക്ക് അധികാരം നൽകുന്ന നിയമം രൂപീകരിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നതായി സൂചന. എന്നാൽ വീടുകളുടെയും മറ്റും വാടക കുതിച്ചുയരുമെന്ന ആശങ്കയിലാണ് മലയാളി സമൂഹം. പുതിയ വാടക നയം നിലവിൽ വരുന്നതോടെ, വാടകക്കരാർ പുതുക്കിയിട്ടില്ലാത്തവരെ എളുപ്പത്തിൽ ഒഴിപ്പിക്കാൻ ഉടമയ്ക്ക് സാധിക്കും.
മനാമ: വാടകക്കാരെ ഒഴിപ്പിക്കാൻ വസ്തു ഉടമയ്ക്ക് അധികാരം നൽകുന്ന നിയമം രൂപീകരിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നതായി സൂചന. എന്നാൽ വീടുകളുടെയും മറ്റും വാടക കുതിച്ചുയരുമെന്ന ആശങ്കയിലാണ് മലയാളി സമൂഹം.
പുതിയ വാടക നയം നിലവിൽ വരുന്നതോടെ, വാടകക്കരാർ പുതുക്കിയിട്ടില്ലാത്തവരെ എളുപ്പത്തിൽ ഒഴിപ്പിക്കാൻ ഉടമയ്ക്ക് സാധിക്കും.
Next Story