- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ബഹറിൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 7.30 ന് അംബാസഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനാലാപനവുംഅതിനുശേഷം രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിക്കുകയും ചെയ്തു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ദേശഭക്തിഗാനത്തോടെ ചടങ്ങു അവസാനിച്ചു. രാവിലെ തണുപ്പിനെ വക വെയ്ക്കാതെ കുട്ടികൾ അടക്കമുള്ള വൻ ജനാവലി പതാക ഉയർത്തൽ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.

X

Next Story