- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൊണ്ടാനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വിജയം
ബോസ്മാൻ (മൊണ്ടാന): പത്ര ലേഖകനെ കൈയേറ്റം ചെയ്തു എന്ന ആരോപണത്തിനുവിധേയനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രേഗ് ഗിയാൻഫോർട്ട്‌തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി റോബ്ക്വിസ്റ്റിനെ പരാജയപ്പെടുത്തി യുഎസ് ഹൗസ് സീറ്റ് നിലനിർത്തി. മെയ് 25 വൈകിട്ട് 10.30 നാണ് ഫലം പ്രഖ്യാപനം നടന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി 51 ശതമാനം വോട്ടുകൾ നേടിയപ്പോൾപരാജയപ്പെട്ട സ്ഥാനാർത്ഥി 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്.മൊണ്ടാനയിൽ നിന്നും യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി നേടിയവിജയം ട്രംപിന്റെ നയങ്ങൾക്കുള്ള പിന്തുണ കൂടിയാണ്. അവസാന നിമിഷമാണ്സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു ട്രംപ് വോട്ടർമാരെസമീപിച്ചത്. തിരഞ്ഞെടുപ്പിനു തലേദിവസം പത്രലേഖകരുടെ നേരെ നടന്ന കയ്യേറ്റ ശ്രമത്തിന് ഗ്രേഗിന് ശക്തമായ വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെങ്കിലും വിജയംഗ്രേഗിനു തന്നെയായിരുന്നു. യുഎസ് ഹൗസിൽ സുപ്രധാന ബില്ലുകൾപാസ്സാക്കാനിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയംഅനിവാര്യമായിരുന്നു.
ബോസ്മാൻ (മൊണ്ടാന): പത്ര ലേഖകനെ കൈയേറ്റം ചെയ്തു എന്ന ആരോപണത്തിനുവിധേയനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രേഗ് ഗിയാൻഫോർട്ട്‌തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി റോബ്ക്വിസ്റ്റിനെ പരാജയപ്പെടുത്തി യുഎസ് ഹൗസ് സീറ്റ് നിലനിർത്തി. മെയ് 25 വൈകിട്ട് 10.30 നാണ് ഫലം പ്രഖ്യാപനം നടന്നത്.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി 51 ശതമാനം വോട്ടുകൾ നേടിയപ്പോൾപരാജയപ്പെട്ട സ്ഥാനാർത്ഥി 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്.മൊണ്ടാനയിൽ നിന്നും യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി നേടിയവിജയം ട്രംപിന്റെ നയങ്ങൾക്കുള്ള പിന്തുണ കൂടിയാണ്. അവസാന നിമിഷമാണ്സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു ട്രംപ് വോട്ടർമാരെസമീപിച്ചത്.
തിരഞ്ഞെടുപ്പിനു തലേദിവസം പത്രലേഖകരുടെ നേരെ നടന്ന കയ്യേറ്റ ശ്രമത്തിന് ഗ്രേഗിന് ശക്തമായ വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെങ്കിലും വിജയംഗ്രേഗിനു തന്നെയായിരുന്നു. യുഎസ് ഹൗസിൽ സുപ്രധാന ബില്ലുകൾപാസ്സാക്കാനിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയംഅനിവാര്യമായിരുന്നു.