- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) സ്പോൺസേർഡ് റിസർച്ച് പ്രോജക്ടിലേക്ക് ഒരു റിസർച്ച് ഫെലോയെ ആവശ്യമുണ്ട്. പ്രതിമാസം 18,000 രൂപ വേതനാടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം. യോഗ്യത : എം.ടെക് (തെർമൽ/പ്രൊപ്പൽഷൻ) താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 26 രാവിലെ 10 ന് എച്ച്.ഒ.ഡി., മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ്, ട്രിവാൻഡ്രം എഞ്ചിനീയറിങ് കോളേജ്, ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങൾക്ക് : www.cet.ac.in, 9947767470 (ഡോ. രാജ്കുമാർ എം.ആർ).

Next Story