- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് രശ്മി നായർ; ശ്രീജിത്തിനെതിരെ ഞാൻ ഏതെങ്കിലും രീതിയിൽ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്; തന്റെ നഗ്‌ന വീഡിയോകൾ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളുമായി ഊരുംപേരും ഇല്ലാത്ത മാധ്യമങ്ങൾ രംഗത്ത് എത്തും
ഐജി ശ്രീജിത്തിനെതിരെ വിവാദ ആരോപണങ്ങളുമായി ചുംബന സമര നായിക രശ്മി നായർ രംഗത്ത്. ഒരിക്കൽ ഐജിക്കെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ശേഷം തന്റെ നഗ്‌ന വീഡിയോകൾ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളുമായി മൂന്നാംകിട മാധ്യമങ്ങൾ രംഗത്ത് വരുന്നുവെന്നും രശ്മി നായർ ആരോപിക്കുന്നു. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രണ്ടു ദിവസം മുൻപ് നമ്പി നാരായണനെ കുറിച്ച് ഇയാൾ പറഞ്ഞത് എഴുതിയിരുന്നു ഇന്നലെ മുതൽ' രശ്മീ നായർ പരിപൂർണ്ണ നഗ്ന ചിത്രങ്ങൾ ഓൺലൈനിൽ വിൽക്കാൻ വച്ചിരിക്കുന്നു' എന്നൊരു തലക്കെട്ട് ഇതേ പോലെ ഊരും പേരും അഡ്രസ്സും ഇല്ലാത്ത ന്യൂസ് പോർട്ടൽ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പോസ്റ്റിന്റെ പൂർണരൂപം, ഐജി ശ്രീജിത്തിനെതിരെ ഞാൻ ഏതെങ്കിലും രീതിയിൽ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്. ഒരിക്കൽ ഇയാളുടെ കപടതകൾ ദൂൾ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിച്ചതിന് പിറ്റേ ദിവസം മുതൽ 'രശ്മീ നായരുടെ നഗ്ന വീഡിയോ പ്രചരിക്കുന്നു' എന്നൊരു തലക്കെട്ട
ഐജി ശ്രീജിത്തിനെതിരെ വിവാദ ആരോപണങ്ങളുമായി ചുംബന സമര നായിക രശ്മി നായർ രംഗത്ത്. ഒരിക്കൽ ഐജിക്കെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ശേഷം തന്റെ നഗ്‌ന വീഡിയോകൾ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളുമായി മൂന്നാംകിട മാധ്യമങ്ങൾ രംഗത്ത് വരുന്നുവെന്നും രശ്മി നായർ ആരോപിക്കുന്നു. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രണ്ടു ദിവസം മുൻപ് നമ്പി നാരായണനെ കുറിച്ച് ഇയാൾ പറഞ്ഞത് എഴുതിയിരുന്നു ഇന്നലെ മുതൽ' രശ്മീ നായർ പരിപൂർണ്ണ നഗ്ന ചിത്രങ്ങൾ ഓൺലൈനിൽ വിൽക്കാൻ വച്ചിരിക്കുന്നു' എന്നൊരു തലക്കെട്ട് ഇതേ പോലെ ഊരും പേരും അഡ്രസ്സും ഇല്ലാത്ത ന്യൂസ് പോർട്ടൽ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പോസ്റ്റിന്റെ പൂർണരൂപം,
ഐജി ശ്രീജിത്തിനെതിരെ ഞാൻ ഏതെങ്കിലും രീതിയിൽ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്. ഒരിക്കൽ ഇയാളുടെ കപടതകൾ ദൂൾ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിച്ചതിന് പിറ്റേ ദിവസം മുതൽ 'രശ്മീ നായരുടെ നഗ്ന വീഡിയോ പ്രചരിക്കുന്നു' എന്നൊരു തലക്കെട്ടോടെ ഉള്ള മഞ്ഞവാർത്ത ഊരും പേരും ഇല്ലാത്ത ന്യൂസ് പോർട്ടൽ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി ഒരാഴ്ച അതങ്ങനെ തന്നെ തുടർന്നു . രണ്ടു ദിവസം മുൻപ് നമ്പി നാരായണനെ കുറിച്ച് ഇയാൾ പറഞ്ഞത് എഴുതിയിരുന്നു ഇന്നലെ മുതൽ' രശ്മീ നായർ പരിപൂർണ്ണ നഗ്ന ചിത്രങ്ങൾ ഓൺലൈനിൽ വിൽക്കാൻ വച്ചിരിക്കുന്നു' എന്നൊരു തലക്കെട്ട് ഇതേ പോലെ ഊരും പേരും അഡ്രസ്സും ഇല്ലാത്ത ന്യൂസ് പോർട്ടൽ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാൻ ഞാൻ തയ്യാറല്ല . ശ്രീജിത്ത് തന്റെ ക്രിമിനൽ ബന്ധങ്ങൾ ഉപയോഗിച്ച് ഒരു സ്ത്രീ എന്ന രീതിയിൽ എന്നെ അപമാനിക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് ഞാൻ തികച്ചും സംശയിക്കുന്നു . ഇത്തരം മനഃപൂർവം അപമാനിക്കുവാനുള്ള ലക്ഷ്യത്തോടെയുള്ള കണ്ടന്റുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് നടത്തിപ്പുകാരും ക്രൈം ബ്രാഞ്ച് കഏ ശ്രീജിത്തും തമ്മിലുള്ള നിയമ വിരുദ്ധമായ ബന്ധങ്ങൾ കേസെടുത്തു അന്വേഷിക്കണം എന്നാവശ്യപ്പെട്ടു നാളെ മുഖ്യമന്ത്രിക്കും സൈബർ ഡോം ചുമതലയുള്ള കഏ മനോജ് എബ്രഹാമിനും കൊല്ലം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും.