- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൽവേ പള്ളിയുടെ ആഭിമുഖ്യത്തിൽ റസിഡൻഷ്യൽ ധ്യാനം മാർച്ചിൽ
ഡബ്ലിൻ: ഗാൽവേ സെന്റ്‌ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ യുകെ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർഗ്രിഗോറിയൻ ധ്യാന കേന്ദ്രം ഡയറക്ടറുമായി സഖറിയോസ് മോർ പീലക്‌സിനോസ് മെത്രോപൊലീത്തായുടെ നേതൃത്വത്തിൽ 2016 മാർച്ച് 17,18,19 (വ്യാഴം വെള്ളി ശനി) തീയതികളിൽ മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടത്തക്കുന്നു. എന്നിസിലുള്ള സെന്റ
ഡബ്ലിൻ: ഗാൽവേ സെന്റ്‌ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ യുകെ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർഗ്രിഗോറിയൻ ധ്യാന കേന്ദ്രം ഡയറക്ടറുമായി സഖറിയോസ് മോർ പീലക്‌സിനോസ് മെത്രോപൊലീത്തായുടെ നേതൃത്വത്തിൽ 2016 മാർച്ച് 17,18,19 (വ്യാഴം വെള്ളി ശനി) തീയതികളിൽ മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടത്തക്കുന്നു. എന്നിസിലുള്ള സെന്റ് ഫ്‌ലാനൻസ് കോളേജിലാണ് ധാന്യവും താമസവും ക്രമീകരിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച്ച രാവിലെ തുടങ്ങുന്ന ധ്യാനം ശനിയാഴ്‌ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈകീട്ടോടെ സമാപിക്കും.
കഴിഞ്ഞ വർഷത്തേത് പോലെയാണ് ഭക്ഷണവും താമസവും ക്രമീകരിച്ചിരിക്കുതെന്ന് വികാരി ഫാ. ബിജു പാറേക്കാട്ടിൽ അറിയിച്ചു. ധാന്യത്തിലേക്കുള്ള രജിസ്‌ട്രേഷൻ നവംബറിൽ ആരംഭിക്കും. ആദ്യം രജിസ്‌ട്രേഷൻ ചെയ്യുന്നവർക്ക് മാത്രമേ താമസം ക്രമീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ട്രസ്റ്റി വിനോദ് ജോർജ്ജ് അറിയിച്ചു