- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം; ശബരിമലയിൽ കയറുന്ന സ്തീകൾക്ക് ചവിട്ടാനായി രാഹുൽ ഈശ്വറിന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത്? നെഞ്ചിൽ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം; ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരെ പരിഹസിച്ച് രശ്മി.ആർ.നായർ
കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനംഅനുവദിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച് മോഡലായ രശ്മി.ആർ. നായരുടെ ഫേസബുക്ക് പോസ്റ്റ്. വിധിയെ സ്വാഗതം ചെയ്യുന്ന രശ്മി സുപ്രീം കോടതിയെ വാഴ്‌ത്തുന്നതിനൊപ്പം ശബരിമല വരെ പോകുമെന്നും അയ്യപ്പ ബ്രോയെ ഒന്നും കാണണമെന്നും പറയുന്നു. പോസ്റ്റുകളിൽ നിന്ന്: സുപ്രീംകോടതി വീണ്ടും കിടുവേ..സ്ത്രീകൾ മല ചവിട്ടും. റെഡി ടു വെയിറ്റ് ഫോർ മകര പൊങ്കാല അറ്റ് സന്നിധാനം ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല.ഈ റെഡി ടു വെയിറ്റ് എന്നത് അരവണ വാങ്ങാൻ ക്യൂവിൽ റെഡി ടു വെയിറ്റ് എന്നാക്കാൻ പറ്റുമോ. ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം. ശബരിമലയിൽ കയറുന്ന സ്തീകൾക്ക് ചവിട്ടാനായി രാഹുൽ ഈശ്വറിന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത് . പമ്പയ്ക്കും സന്നിധാനതിനും ഇടയിൽ സൗകര്യപ്രദമായ സ്ഥലത്ത് അതിനുള്ള ഒരു കൗണ്ടർ സ്ഥാപിക്കാൻ ദേവസ്വംബോർഡ് സ്ഥലം വിട്ടു നൽകണം .നെഞ്ചിൽ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം ആർത്തവം ഉള്ള സ്ത്രീകൾ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില
കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം
അനുവദിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച് മോഡലായ രശ്മി.ആർ. നായരുടെ ഫേസബുക്ക് പോസ്റ്റ്. വിധിയെ സ്വാഗതം ചെയ്യുന്ന രശ്മി സുപ്രീം കോടതിയെ വാഴ്‌ത്തുന്നതിനൊപ്പം ശബരിമല വരെ പോകുമെന്നും അയ്യപ്പ ബ്രോയെ ഒന്നും കാണണമെന്നും പറയുന്നു. പോസ്റ്റുകളിൽ നിന്ന്:
സുപ്രീംകോടതി വീണ്ടും കിടുവേ..സ്ത്രീകൾ മല ചവിട്ടും. റെഡി ടു വെയിറ്റ് ഫോർ മകര പൊങ്കാല അറ്റ് സന്നിധാനം
ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല.
ഈ റെഡി ടു വെയിറ്റ് എന്നത് അരവണ വാങ്ങാൻ ക്യൂവിൽ റെഡി ടു വെയിറ്റ് എന്നാക്കാൻ പറ്റുമോ.
ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം.
ശബരിമലയിൽ കയറുന്ന സ്തീകൾക്ക് ചവിട്ടാനായി രാഹുൽ ഈശ്വറിന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത് . പമ്പയ്ക്കും സന്നിധാനതിനും ഇടയിൽ സൗകര്യപ്രദമായ സ്ഥലത്ത് അതിനുള്ള ഒരു കൗണ്ടർ സ്ഥാപിക്കാൻ ദേവസ്വംബോർഡ് സ്ഥലം വിട്ടു നൽകണം .
നെഞ്ചിൽ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം
ആർത്തവം ഉള്ള സ്ത്രീകൾ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില്യൺ ഡോളർ ചോദ്യം ഞങ്ങളിങ്ങനെ തള്ളി കൊണ്ട് വരുവായിരുന്നു അപ്പോഴാണ് ആർത്തവ സമയത്ത് സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം വിലക്കിയ കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി തന്നെ കോടതി റദ്ദ് ചെയ്തു കളഞ്ഞത് അതിപ്പോ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ് താനും . എന്നാ പിന്നെ മറ്റേതെടുത്തോ . ഏതു? കുടുംബത്തിൽ പിറന്ന ഒറ്റ സ്ത്രീയും....