- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മദർ തെരേസയുടെ പ്രവർത്തനം കണ്ട് ക്രിസ്തു മാർഗ്ഗത്തോട് താൽപ്പര്യം തോന്നിയാൽ അത്ഭുതമുണ്ടോ?
ആർഎസ്എസ് സർസംഘ്ചാലക് ആയ മഹീയ മോഹൻ ഭഗവത്ജീ പറഞ്ഞു. മദർ തെരേസയുടെ പ്രവർത്തനം മതപരിവർത്തനത്തിന് വേണ്ടി കൂടി ആയിരുന്നെന്ന്. മദർ തെരേസയുടെ പ്രവർത്തനം കണ്ട് ജീസസിനെ അറിഞ്ഞാൽ ക്രിസ്തു മാർഗ്ഗത്തോട് താൽപ്പര്യം തോന്നിയാൽ അത്ഭുതമുണ്ടോ? ആർഎസ്എസിന്റെ പ്രവർത്തകനായിരുന്ന നാനാജി ദേശ്മുഖിന്റെ ആരാധകനാണ് അഡ്വ. ജോൺസൺ മനയാനി. 1977ൽ കേന്ദ്ര ധനകാര്യ
ആർഎസ്എസ് സർസംഘ്ചാലക് ആയ മഹീയ മോഹൻ ഭഗവത്ജീ പറഞ്ഞു. മദർ തെരേസയുടെ പ്രവർത്തനം മതപരിവർത്തനത്തിന് വേണ്ടി കൂടി ആയിരുന്നെന്ന്. മദർ തെരേസയുടെ പ്രവർത്തനം കണ്ട് ജീസസിനെ അറിഞ്ഞാൽ ക്രിസ്തു മാർഗ്ഗത്തോട് താൽപ്പര്യം തോന്നിയാൽ അത്ഭുതമുണ്ടോ? ആർഎസ്എസിന്റെ പ്രവർത്തകനായിരുന്ന നാനാജി ദേശ്മുഖിന്റെ ആരാധകനാണ് അഡ്വ. ജോൺസൺ മനയാനി. 1977ൽ കേന്ദ്ര ധനകാര്യമന്ത്രി സ്ഥാനം നിരസിച്ച് വനാന്തരങ്ങളിലേക്ക് പോയി ഹിന്ദുമാർഗ്ഗം പ്രസംഗിച്ച് വനകല്യാൺ, വനാശ്രമം സ്ഥാപിച്ചവനാണ് നാനാജി ദേശ്മുഖ്ജി. അദ്ദേഹത്തോട് ബഹുമാനം തോന്നിയാൽ അത്ഭുതമില്ലല്ലോ?
ഗാന്ധിജി പറഞ്ഞു. എന്റെ ജീവിതമാർഗ്ഗമാണ് എന്റെ ജീവിതചര്യ. അപ്പോൾ ഒന്നേ പറയാനുള്ളൂ, ശ്രീനാരായണ ഗുരദേവനെയും, വിവേകാനന്ദനെയും മാതൃകയാക്കിയാൽ അത്ഭുതമില്ല. എനിക്ക് ഒന്നേ പറയാനുള്ളൂ.. ഓരോ ആർഎസ്എസ് പ്രവർത്തകനും നാനാജി ദേശ്മൂഖ് ആകാനും മദർ തെരേസ ആകാനും ശ്രമിക്കുക. അത് കണ്ട് മാതൃകയായി എല്ലാവരും ഹിന്ദു ജീവിതചര്യയിലേക്ക് വരട്ടെ. മദർ തെരേസയെ കുറിച്ച് മോഹൻ ഭഗവത് പറഞ്ഞത് പോലെ ആർഎസ്എസ് പ്രവർത്തകരുടെ ജീവിതചര്യകണ്ട് കൂടുതൽ പേർ ഹിന്ദുചര്യയിലേക്ക് വരട്ടെ.