- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: യുഡിഎഫ് വിടുന്നു എന്ന തരത്തിലുള്ള കെ എം മാണിയുടെ പ്രസ്താവനയോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. അന്തിമ തീരുമാനം വരാതെ ഒന്നും പറയുന്നില്ല. മുൻവിധിയോടെ അഭിപ്രായപ്രകടനം ഇപ്പോൾ നടത്തുന്നില്ല. എന്തു പറഞ്ഞു, ഏതു സാഹചര്യത്തിലാണു പറഞ്ഞത്, അടർത്തിയെടുത്തതാണോ എന്നൊന്നും അറിയില്ല. കോൺഗ്രസിനോടോ യുഡിഎഫിനോടോ ഔദ്യോഗികമായി അദ്ദേഹം പരാതികളൊന്നും പറഞ്ഞിട്ടില്ല. അതിനാൽ തന്നെ മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രതികരണം നടത്തുന്നില്ല. കൃത്യമായ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും സുധീരൻ പറഞ്ഞു.

Next Story