- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സീറ്റ് ഉറപ്പാക്കണോ?
യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മെയ് 16, വ്യാഴാഴ്ച വൈകിട്ട്6 മുതൽ7 (IST)മണി വരെ വെബ്ബിനാർ പങ്കെടുത്തോളൂ. ഇന്റർനാഷണൽ ടെവേലോപ്മെന്റ്റ് മാനേജർ ജോവാന സ്‌കപലേഹോൺ നയിക്കുന്ന വെബ്ബിനറിൽ യൂണിവേഴ്സിറ്റിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ, കോഴ്സുകൾ, കരിയർ ഒപ്പോർട്ടുണിറ്റീസ്, സ്‌കോളർഷിപ്സ് എന്നിവയെക്കുറിച്ചുള്ള സൗജന്യ ബോധവത്കരണ സെഷനിൽ നിങ്ങൾക്കും പങ്കെടുക്കാം.
ടൈംസ് യൂണിവേഴ്സിറ്റി ഗൈഡ് 2024 ൽ 97-ാമത്, ഗാർഡിയൻ യൂണിവേഴ്സിറ്റി ഗൈഡ് 2024 ൽ 72-ാമത് റാങ്കിങ്ങും കൈവരിച്ചുട്ടുള്ള യൂണിവേഴ്സിറ്റികളിലൊന്നാണ് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസ് റിസർച്ച് എക്സലൻസ് ഫ്രെയിംവർക്ക് (REF 2021) അനുസരിച്ച് സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി (USW) ലോകത്തെ മുൻനിര ഗവേഷണങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. സൗത്ത് വെയിൽസിലെ മൂന്ന് കാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്ന യുകെയിലെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ്.
പോണ്ടിപ്രിഡ്, കാർഡിഫ്, ന്യൂപോർട്ട് എന്നിവിടങ്ങളിൽ ഇതിന് കാമ്പസുകളുണ്ട്. ഇവയിൽ ഏറ്റവും വലുത് പോണ്ടിപ്രിഡ് ആണ്, ഇത് രണ്ട് സൈറ്റുകൾ (ട്രെഫോറസ്റ്റും ഗ്ലിന്റാഫും) ചേർന്നതാണ്.ഈ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്ന സ്‌കോളർഷിപ്പുകളിൽ ഇവ ഉൾപ്പെടുന്നു: GLOBAL WALES SCHOLARSHIPS, EXCELLENCE SCHOLARSHIPS ETC
സൗജന്യമായി നടക്കുന്ന ഈ വെബ്ബിനറിൽ നിങ്ങളുടെ സംശയങ്ങൾക്കു മറുപടി ലഭിക്കാൻ Q & A സെഷൻ ഉണ്ടായിരിക്കുന്നതാണ്.
താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫ്രീയായി രജിസ്റ്റർ ചെയ്യുക: https://zfrmz.com/dBGirXawpSKIfFl65re3
കൂടുതൽ വിവരങ്ങൾ അറിയാൻ ഇപ്പോൾ തന്നെ വിളിക്കു
+44 1614567166, +91 9995399366, +91 9995377366, +91 8069009999
Email: studyabroad@ealoorconsultancy.co.uk
Visit Our Website: www.ealoorstudyabroad.com