വൃത്തി ഹീനമായ ചുറ്റുപാടിൽ ഭക്ഷണം തയ്യാറാക്കിയതിനും നിയമാനുസൃതമയരീതിയിൽ പ്രവർത്തിക്കാത്തതിനും. ബ്രാംപ്ടൺ ,മിസ്സിസ്സൗഗ യിലെ ഒരുറെസ്റ്ററോണ്ട് ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിക്കുകയും 2കടകൾക്കുമുന്നറിയിപ് നൽകുകയും ചെയ്തു