ഗാൽവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് ഓർഗനൈസ് ചെയ്യുന്ന 2017 മാർച്ച് മാസം 17 ,18 ,19 നടത്തപെടുന്ന നോമ്പ്കാല ധ്യാനത്തിന്റെ റെജിസ്‌ട്രേഷന്റെ ഉദ്ഘാടനം അഭിവന്ദ്യ എലിയാസ് മോർ യൂലിയോസ് തിരുമേനി Fr . ജോബി മോൻ സ്‌കറിയയുടെയും ,Fr .ബിജു പാറേക്കാട്ടിലിന്റെയും സാന്നിധ്യത്തിൽ Fr . ജിനോ ജോസഫിന് നൽകികൊണ്ട് നിർവ്വഹിച്ചു.

എന്നിസിലുള്ള സെന്റ് ഫ്ലാനൻസ് കോളേജിൽ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. അഭി. സഖറിയാസ് മോർ പീലക്‌സിനോസ് തിരുമേനിയാണ് നോമ്പ് കാല ധ്യാനത്തിന് നേത്യത്വം നൽകുന്നത്.

ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്