- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയകരമായ ക്രീസ്തീയ ജിവിതത്തെപ്പറ്റി സെമിനാർ ഇന്നും നാളയും
ഹൂസ്റ്റൺ: റോമാലേഖനം ആസ്വാദമാക്കി വിജയകരമായ ക്രീസ്തീയ ജീവിതത്തെപ്പറ്റി ഇല്ലോനോയിസിൽ സെമിനാർ. ബാംഗ്ലൂർ ആസ്ഥാനമായ ഷീലോഹോം മിഷൻ ആൻഡ് മിനിസ്ട്രിയുടെ പ്രസിഡന്റായ റവ ഡോ കെവി ജോൺസൺ ആണ് സെമിനാറിന് നേതൃത്വം നല്കുന്നത്. മാർച്ച് 31, ഏപ്രിൽ 1 എന്നീ ദിവസങ്ങളിൽ ബ്ലൂമിങ് ഡെയ്‌ലിൽ (261, W army Trail rd Bloomingdale IL) ആണ് സമ്മേളനം. 31 ന് വൈകിട്ട് 6.30നും ഏപ്രിൽ 1 ന് വൈകിട്ട് 6 മണിക്കുമാണ് യോഗങ്ങൾ ആരംഭിക്കുന്നത്.
ഹൂസ്റ്റൺ: റോമാലേഖനം ആസ്വാദമാക്കി വിജയകരമായ ക്രീസ്തീയ ജീവിതത്തെപ്പറ്റി ഇല്ലോനോയിസിൽ സെമിനാർ. ബാംഗ്ലൂർ ആസ്ഥാനമായ ഷീലോഹോം മിഷൻ ആൻഡ് മിനിസ്ട്രിയുടെ പ്രസിഡന്റായ റവ ഡോ കെവി ജോൺസൺ ആണ് സെമിനാറിന് നേതൃത്വം നല്കുന്നത്.
മാർച്ച് 31, ഏപ്രിൽ 1 എന്നീ ദിവസങ്ങളിൽ ബ്ലൂമിങ് ഡെയ്‌ലിൽ (261, W army Trail rd Bloomingdale IL) ആണ് സമ്മേളനം. 31 ന് വൈകിട്ട് 6.30നും ഏപ്രിൽ 1 ന് വൈകിട്ട് 6 മണിക്കുമാണ് യോഗങ്ങൾ ആരംഭിക്കുന്നത്.
Next Story