- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ കുടുംബ നവീകരണ ധ്യാനം ജൂലായ് 14, 15, 16 തീയതികളിൽ
റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഫാ. ജോർജ് പനയ്ക്കലും ഫാ. ജോസഫ് എടാട്ടും നയിക്കുന്ന കുടുംബ നവീകരണ ധ്യാനം (താമസിച്ചുള്ള) മലയാളത്തിലുള്ള ധ്യാനം ജൂലായ് 14, 15, 16 തീയതികളിൽ നടക്കും. 14നു വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് 16നു ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിങ് സൗകര്യവും ധ്യാന കേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കുദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവ സ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുകഫാ: ജോസഫ് എടാട്ട് വിസി - 07548303824, 01843586904, 0786047817Email:josephedattuvc@gmail.comധ്യാനം നടക്കുന്ന ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ വിലാസം:Divine Retreat Centre, St. Augustine Abbey, St. Augustine Road, Ramsgate, CT11 9 PA
റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഫാ. ജോർജ് പനയ്ക്കലും ഫാ. ജോസഫ് എടാട്ടും നയിക്കുന്ന കുടുംബ നവീകരണ ധ്യാനം (താമസിച്ചുള്ള) മലയാളത്തിലുള്ള ധ്യാനം ജൂലായ് 14, 15, 16 തീയതികളിൽ നടക്കും. 14നു വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് 16നു ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിങ് സൗകര്യവും ധ്യാന കേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കുദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവ സ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക
ഫാ: ജോസഫ് എടാട്ട് വിസി - 07548303824, 01843586904, 0786047817
Email:josephedattuvc@gmail.com
ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ വിലാസം:Divine Retreat Centre, St. Augustine Abbey, St. Augustine Road, Ramsgate, CT11 9 PA