- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഹിയോൻ യുകെ ടീം ഒരുക്കുന്ന നാല് ദിവസത്തെ ഇംഗ്ലീഷിലുള്ള റെസിഡൻഷ്യൽ ധ്യാനം 27 മുതൽ പോർട്ട് ലീഷിൽ
ഡബ്ലിൻ : ഇവാഞ്ചലൈസേഷൻ ടീം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾക്കായി ഒരുക്കുന്ന റെസിഡൻഷ്യൽധ്യാനം ജൂലൈ 27 മുതൽ നാല് ദിവസങ്ങളിലായി (വ്യാഴം,വെള്ളി, ശനി,ഞായർ)പോർട്ടലീഷിൽ നടത്തപ്പെടും. പ്രായപരിധി 9 വയസ് മുതൽ 12 വയസ് വരെയും, 13 വയസ് മുതൽ 16വയസ് വരെയും, കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചാണ് റെസിഡൻഷ്യൽധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പോർട്ടലീഷ് എൻഫീൽഡ് ഡ്രൈവിലെ ഡീ ലെ സലാസ് പാസ്റ്ററൽസെന്റെറിൽ വ്യാഴാഴ്ച രാവിലെ 9 മണിയ്ക് രജിസ്ട്രേഷൻ ആരംഭിക്കും.കിൽഡെയർ ബിഷപ്പ് ഡോ.ഡെന്നിസ് നെറ്റ്ലി ആമുഖ സന്ദേശം നൽകും.ഇംഗ്ലണ്ടിൽ നിന്നുള്ള സെഹിയോൻ ടീമാണ് ധ്യാനത്തിന് നേതൃത്വംനൽകുന്നത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് റെസിഡൻഷ്യൽ റിട്രീറ്റ്സമാപിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്നവരുമായിബന്ധപ്പെടുക: ആന്റോ: 0870698898, ആൻ: 0857340862
ഡബ്ലിൻ : ഇവാഞ്ചലൈസേഷൻ ടീം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾക്കായി ഒരുക്കുന്ന റെസിഡൻഷ്യൽധ്യാനം ജൂലൈ 27 മുതൽ നാല് ദിവസങ്ങളിലായി (വ്യാഴം,വെള്ളി, ശനി,ഞായർ)പോർട്ടലീഷിൽ നടത്തപ്പെടും.
പ്രായപരിധി 9 വയസ് മുതൽ 12 വയസ് വരെയും, 13 വയസ് മുതൽ 16വയസ് വരെയും, കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചാണ് റെസിഡൻഷ്യൽധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പോർട്ടലീഷ് എൻഫീൽഡ് ഡ്രൈവിലെ ഡീ ലെ സലാസ് പാസ്റ്ററൽസെന്റെറിൽ വ്യാഴാഴ്ച രാവിലെ 9 മണിയ്ക് രജിസ്ട്രേഷൻ ആരംഭിക്കും.കിൽഡെയർ ബിഷപ്പ് ഡോ.ഡെന്നിസ് നെറ്റ്ലി ആമുഖ സന്ദേശം നൽകും.ഇംഗ്ലണ്ടിൽ നിന്നുള്ള സെഹിയോൻ ടീമാണ് ധ്യാനത്തിന് നേതൃത്വംനൽകുന്നത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് റെസിഡൻഷ്യൽ റിട്രീറ്റ്സമാപിക്കും.
ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്നവരുമായി
ബന്ധപ്പെടുക: ആന്റോ: 0870698898, ആൻ: 0857340862
Next Story