- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ന്യൂ ജേഴ്സിയിൽ നവംബർ 24, 25, 26 തീയതികളിൽ
ന്യൂ ജേഴ്സി: പാറ്റേഴ്‌സൺ സെയിന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അഭിഷേകാഗ്‌നി ധ്യാനം നവംബർ 24, 25, 26 തീയതികളിൽ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം. ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 800 ഓളം ആളുകൾക്ക് പങ്കെടുക്കുവാൻ തക്കവണ്ണമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഫാദർ ജേക്കബ് ക്രിസ്റ്റി - 281-904-6622, മരിയ തോട്ടുകടവിൽ - 973-699-7825, ഷേർലി ജെയിംസ് - 973-830-7860, ലിഞ്ചു ജോർജ് - 973-980-8675, ജ്യോതിസ് ചെറുവള്ളി 973 - 303 - 8633, ജോംസൺ ഞാലിമ്മാക്കൽ - 973 931-848, തോമസ് തോട്ടുകടവിൽ - 973-725-0915.Address : 408 Getty Ave, Paterson, new Jersey 07503
ന്യൂ ജേഴ്സി: പാറ്റേഴ്‌സൺ സെയിന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അഭിഷേകാഗ്‌നി ധ്യാനം നവംബർ 24, 25, 26 തീയതികളിൽ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം.
ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 800 ഓളം ആളുകൾക്ക് പങ്കെടുക്കുവാൻ തക്കവണ്ണമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫാദർ ജേക്കബ് ക്രിസ്റ്റി - 281-904-6622, മരിയ തോട്ടുകടവിൽ - 973-699-7825, ഷേർലി ജെയിംസ് - 973-830-7860, ലിഞ്ചു ജോർജ് - 973-980-8675, ജ്യോതിസ് ചെറുവള്ളി 973 - 303 - 8633, ജോംസൺ ഞാലിമ്മാക്കൽ - 973 931-848, തോമസ് തോട്ടുകടവിൽ - 973-725-0915.
Address : 408 Getty Ave, Paterson, new Jersey 07503