അലൻടൗൺ: ഫിലാഡൽഫിയയ്ക്ക് അടുത്തുള്ള അലൻടൗൺ സെന്റ് ജോസഫ് ദി വർക്കർ പാരീഷിൽ 29-ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരേയും, 30-ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 4 മണി വരേയും അഭിഷേകധ്യാനം നടത്തപ്പെടുന്നു. പ്രസിദ്ധ വചന പ്രഘോഷകൻ റവ.ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി നയിക്കുന്ന ധ്യാനത്തിൽ ബ്ര. ബാബു പാലത്തുരുത്തിലും (കാനഡ) വചനം പങ്കുവെയ്ക്കും.

ആത്മാഭിഷേകത്തിനും ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഏവരേയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ബെന്നി പീറ്റർ (91 9446 330233), ജോസ് & ജിജി ഉതുപ്പാൻ (പി.എ) 610 349 0458, 610 349 9971, ഫ്രാൻസീസ് ആൻ് കുഞ്ഞമ്മ (ന്യൂജേഴ്‌സി) 732 329 6032, ബേബി ആൻഡ് റോസിലി ഇലവംകുന്നേൽ (914 592 4439, സൈമൺ ആൻഡ് മേഴ്‌സി മാക്കീൽ (ന്യൂജേഴ്‌സി) 908 956 4869.