- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഫാ. സോജി ഓലിക്കൽ നയിക്കുന്ന ധ്യാനം വിഗനിൽ മാർച്ച് 26, 27, 28 തീയതികളിൽ
വിഗൻ: മാർച്ച് 26, 27, 28 തീയതികളിൽ വിഗനിൽ ഫാ. സോജി ഓലിക്കലും സെഹിയോൻ യുകെ ടീം അംഗങ്ങളും ചേർന്ന് നയിക്കുന്ന ധ്യാനം നടക്കും. ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അങ്ങനെ ക്രിസ്തുവിൽ അധിഷ്ഠിതമായ ജീവിതം നയിക്കുവാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

ധ്യാനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.
ധ്യാനത്തിന്റെ സമയക്രമം
മാർച്ച് 26 വ്യാഴം രാവിലെ 10 മുതൽ 6 വരെ
മാർച്ച് 27 വെള്ളി രാവിലെ 10 മുതൽ 6 വരെ
മാർച്ച് 28 ശനി രാവിലെ 10 മുതൽ 5 വരെ
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്:
Sacred Heart Church
Throstlenest AVE
Wigan, WN6 7SA
കൂടുതൽ വിവരങ്ങൾക്ക് :
സാൽസ് : 075 3381 8673
നീനാ : 074 6083 9496
Next Story