- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനയ്ക്കലച്ചൻ നയിക്കുന്ന സന്യസ്തർക്കായുള്ള പ്രത്യേക ധ്യാനം ഫെബ്രുവരി 22 മുതൽ 26 വരെ ജർമനിയിൽ
ഷോൺസ്റ്റാർ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയനോമ്പിന്റെ പ്രാരംഭത്തിൽ, പ്രാർത്ഥനയോടും അനുതാപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചൻ (പോട്ട ഡിവൈൻ മിനിസ്ട്രി) നയിക്കുന്ന സന്യസ്തർക്കായുള്ള പ്രത്യേക ധ്യാനം നടത്തുന്നു. ജർമനിയിലെ കൊബ്ലെൻസിനടുത്തുള്ള വല്ലെ
ഷോൺസ്റ്റാർ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയനോമ്പിന്റെ പ്രാരംഭത്തിൽ, പ്രാർത്ഥനയോടും അനുതാപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചൻ (പോട്ട ഡിവൈൻ മിനിസ്ട്രി) നയിക്കുന്ന സന്യസ്തർക്കായുള്ള പ്രത്യേക ധ്യാനം നടത്തുന്നു. ജർമനിയിലെ കൊബ്ലെൻസിനടുത്തുള്ള വല്ലെൻഡാർ പട്ടണത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഷോൺസ്റ്റാറ്റിൽ (Schönstatt, Haus Sonnenau, Hillscheider tSr. 7, 56179 Vallendar), വച്ചു ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 26-നു വെള്ളിയാഴ്ച രാവിലെ പത്തു വരെയാണ് ധ്യാനം.
യൂറോപ്പിലുള്ള എല്ലാ വൈദികർക്കും കന്യാസ്ത്രീകൾക്കും സ്വാഗതം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: Father Renny Mundenkurian, Tel.: 07139 9315197; Sister Asha Maria, Tel.: 02651493348 -
Next Story