- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
പരിശുദ്ധാത്മാഭിഷേക സായാഹ്‌നം നാളെ ബർമിങ്ഹാമിൽ
ബ്രാഡ്‌ഫോർഡ്: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നി ജ്വാലകളാൽ ദൈവ വചന അടിസ്ഥാനത്തിൽ സത്കുടുംബ ജീവിത ലക്ഷ്യ പ്രാപ്തിക്ക് വഴിയൊരുക്കുന്ന പരിശുദ്ധാത്മ സായാഹ്‌നം നാളെ ബർമിങ്ഹാമിൽ നടക്കും. സെഹിയോൻ യുകെ ഫാ. സോജി ഓലിക്കലും ഫാ. എയ്മൻ കോർഡുഫും സംയുക്തമായി നയിക്കുന്ന വചന ശുശ്രൂഷകളിൽ കരുണ കൊന്ത, കുരിശിന്റെ വഴി, ദിവ്യബലി ആരാധന, സൗഖ്യ - വിടുതൽ ശു
ബ്രാഡ്‌ഫോർഡ്: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നി ജ്വാലകളാൽ ദൈവ വചന അടിസ്ഥാനത്തിൽ സത്കുടുംബ ജീവിത ലക്ഷ്യ പ്രാപ്തിക്ക് വഴിയൊരുക്കുന്ന പരിശുദ്ധാത്മ സായാഹ്‌നം നാളെ ബർമിങ്ഹാമിൽ നടക്കും. സെഹിയോൻ യുകെ ഫാ. സോജി ഓലിക്കലും ഫാ. എയ്മൻ കോർഡുഫും സംയുക്തമായി നയിക്കുന്ന വചന ശുശ്രൂഷകളിൽ കരുണ കൊന്ത, കുരിശിന്റെ വഴി, ദിവ്യബലി ആരാധന, സൗഖ്യ - വിടുതൽ ശുശ്രൂഷകൾ എന്നിവ ഉണ്ടായിരിക്കും. ഇംഗ്ലീഷിലാണ് ശുശ്രൂഷകൾ നയിക്കപ്പെടുന്നത്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വൈകിട്ട് ഏഴ് വരെയാണ് പരിശുദ്ധാത്മ സായാഹ്‌നം നടത്തപ്പെടുന്നത്. തുടർന്ന് എല്ലാ മാസത്തിലും മൂന്നാമത്തെ ഞായറാഴ്ചകളിൽ വചന ശുശ്രൂഷകൾ നടക്കും.
വിലാസം :
Our Lady of the Assumption
Catholic Church
Old Oscott Hill
Maryavale
Birmingham
B4 9SP
Next Story