- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണിൽ
സ്വിറ്റ്‌സർലാന്റ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബ വിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷന്റെ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ 2017 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സ്വിറ്റ്‌സർലന്റിലെ ബേണിൽ പ്ഫാരെയി ഹെയിലിക്രൂസ് (Church: Pfarrei Heiligkrez, Kastellweg 7, 3004 Bern (Tiefenau)) ദേവാലയത്തിൽ വച്ച് ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു. ബൈബിൾ അധിഷ്ടിതമായി പ്രായോഗിക ജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കു വച്ചു നൽകുന്ന ഈ കുടുംബ വിശുദ്ധീകരണ ധ്യാനത്തിന്റെ ജർമ്മൻ പരിഭാഷ നടത്തുന്നത് ഹൈഡൽബർഗ്ഗിൽ നിന്നുള്ള ഏലിയാമ്മ ഐസക്കാണ്. കൂടുതൽ വിവരങ്ങൾക്ക് മേരി തോട്ടൻ - 0793193289worldpeacemissioncouncil@gmail.com
സ്വിറ്റ്‌സർലാന്റ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബ വിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷന്റെ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ 2017 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സ്വിറ്റ്‌സർലന്റിലെ ബേണിൽ പ്ഫാരെയി ഹെയിലിക്രൂസ് (Church: Pfarrei Heiligkrez, Kastellweg 7, 3004 Bern (Tiefenau)) ദേവാലയത്തിൽ വച്ച് ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു. ബൈബിൾ അധിഷ്ടിതമായി പ്രായോഗിക ജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കു വച്ചു നൽകുന്ന ഈ കുടുംബ വിശുദ്ധീകരണ ധ്യാനത്തിന്റെ ജർമ്മൻ പരിഭാഷ നടത്തുന്നത് ഹൈഡൽബർഗ്ഗിൽ നിന്നുള്ള ഏലിയാമ്മ ഐസക്കാണ്.
കൂടുതൽ വിവരങ്ങൾക്ക്
മേരി തോട്ടൻ - 0793193289
worldpeacemissioncouncil@gmail.com