- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോർണിയായിൽ 30 മുതൽ ഡിസംബർ മൂന്നു വരെ
കാലിഫോർണിയ: ബ്ര.സാബു ആറുതൊട്ടിയിൽ നയിക്കുന്ന 'പരിശുദ്ധാത്മാഭിഷേകധ്യാനം' കാലിഫോർണിയായിൽ സാൻ ഫ്രാൻസിസ്‌കോക്ക് സമീപമുള്ള സ്‌കോട്ട്‌സ് വാലിയിൽ സെന്റ്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടത്തപ്പെടുന്നു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന താമസിച്ചുള്ള ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഓൺലൈൻ രജിസ്റ്റ്രേഷനായി http://www.afcalifornia.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: റവ: ഫാദർ മാത്യൂസ് മുഞ്ഞനാട്ട് - (602) 410 8843, ജോളി - (408) 666 2778, റ്റോമി പൈത്തുരുത്തേൽ - (925) 783 7789
കാലിഫോർണിയ: ബ്ര.സാബു ആറുതൊട്ടിയിൽ നയിക്കുന്ന 'പരിശുദ്ധാത്മാഭിഷേകധ്യാനം' കാലിഫോർണിയായിൽ സാൻ ഫ്രാൻസിസ്‌കോക്ക് സമീപമുള്ള സ്‌കോട്ട്‌സ് വാലിയിൽ സെന്റ്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടത്തപ്പെടുന്നു.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന താമസിച്ചുള്ള ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
ഓൺലൈൻ രജിസ്റ്റ്രേഷനായി http://www.afcalifornia.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്:
റവ: ഫാദർ മാത്യൂസ് മുഞ്ഞനാട്ട് - (602) 410 8843, ജോളി - (408) 666 2778, റ്റോമി പൈത്തുരുത്തേൽ - (925) 783 7789
Next Story