കാവൻ: ഫാ.സോജി ഓലിക്കൽ (സെഹിയോൻ മിനിസ്ട്രി, യു.കെ) നയിക്കുന്ന വിശുദ്ധവാര ഏകദിന ധ്യാനം മാർച്ച് 21 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കാവൻ സെന്റ് ാട്രിക് കോളേജിൽ നടത്തപ്പെടുന്നു. വിശുദ്ധവാര ഏകദിന ധ്യാനത്തിൽ വുവിശേഷ പ്രഭാഷണം, ദിവ്യ കാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം എന്നിവ ക്രമീകരിച്ചിരിക്കുന്നതായി കാവൻ മലയാളി ക്രിസ്ത്യൻ ഗ്രൂപ്പ് അറിയിച്ചു.

സൗജന്യ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
cavannightvigil@gmail.com
ബെന്നി 0892287846
സോജി 0871313255
റോയി 0877831408
സജി 0879880154

രജിസ്‌ട്രേഷൻ മാർച്ച് 15 ന് അവസാനിക്കുന്നതാണ്‌