- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസിൽ ഫാ. സെബാസ്റ്റ്യൻ അഞ്ചുമുറിയിൽ വിസി നയിക്കുന്ന ധ്യാനം നാളെ മുതൽ
കൊപ്പേൽ: ന്യൂജേഴ്‌സി ഡിവൈൻ പ്രയർ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ അഞ്ചുമുറിയിൽ വിസി നയിക്കുന്ന ധ്യാനം കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ 26 27, 28 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.നോമ്പിനൊരുക്കമായി നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസ്റ്റി തച്ചാ
കൊപ്പേൽ: ന്യൂജേഴ്‌സി ഡിവൈൻ പ്രയർ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ അഞ്ചുമുറിയിൽ വിസി നയിക്കുന്ന ധ്യാനം കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ 26 27, 28 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.
നോമ്പിനൊരുക്കമായി നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസ്റ്റി തച്ചാറ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ധ്യാനത്തിനൊരുക്കമായി രാവിലെ മുതൽ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
റിപ്പോർട്ട്: ജോസഫ് മാർട്ടിൻ വിലങ്ങോലിൽ
Next Story