ഈസ്റ്റ്ഹാം: ഈസ്റ്റ്ഹാം സീറോ മലബാർ മാസ് സെന്ററിന്റെ കീഴിലുള്ള നോമ്പ്കാല ധ്യാനം ഫെബ്രുവരി 19, 20, 21 വെള്ളി, ശനി, ഞായർ തീയതികളിൽ കേരളത്തിലെ പ്രമുഖ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നയിക്കപ്പെടുന്ന ഹൃദയസ്പർശിയായ വചന പ്രഘോഷണം, ദിവ്യബലി, കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സമയം വെള്ളി 5 മുതൽ 9 വരെ, ശനി 11 മുതൽ 4 വരെ, ഞായർ 2 മുതൽ 9 വരെ. തദവസരത്തിൽ ധ്യാനത്തിൽ പങ്കെടുക്കാനും കൂടുതൽ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാനും ഏവരേയും ക്ഷണിക്കുന്നു.

വിലാസം 21 Tilbury Road, London E6 6ED

കൂടുതൽ വിവരങ്ങൾക്ക്; ഫാ. ജോസഫ് അന്തിയംകുളം - 0747 2801 507, അജു മാത്യു - 0786 1652 552, പോളച്ചൻ തളിയൻ - 0758 8686 435