- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിലെ നോമ്പ് കാല ധ്യാനത്തിനുള്ള ഓരുക്കങ്ങൾ പൂർത്തിയായി
ഗോൾവേ: ഗോൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന്റെയും ഇടവകയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. മാർച്ച് 17, 18, 19 തീയതികളി എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നറീസ് കോളേജിൽ വച്ചാണ് നോമ്പ് കാല ധ്യാനം നടത്
ഗോൾവേ: ഗോൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന്റെയും ഇടവകയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. മാർച്ച് 17, 18, 19 തീയതികളി എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നറീസ് കോളേജിൽ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്.
തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ മോർ സഖറിയാസ് മോർ ഫിലക്‌സിനോസ് തിരുമേനിയോടൊപ്പം, റവ. ഫാ. കുരിയാക്കോസ് കൊള്ളന്നൂർ, റവ. ഫാ. കുര്യൻ, റവ. ഫാ. വൈദ്യൻ, റവ. ഫാ. റെജി, റവ. ഫാ. ബിനോയ്, ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ എന്നിവർ ധ്യാനത്തിന് നേതൃത്വം നല്കുന്നതായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
https://docs.google.com/forms/d/1pqUp9Bxo13AAV3Ds0gIn266J38rlHM-HK6Z8Sgi2Lm8/viewform?c=0&w=1