- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ സെന്റ് തോമസ് ദേവാലയത്തിൽ ആറിന് വാർഷിക കുടുംബ ധ്യാനം
ഗാൾവേ: സെന്റ് തോമസ് കാത്തലിക് ദേവാലയത്തിന്റെ വാർഷിക കുടുംബ ധ്യാനം ആറിന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ ഗാൾവേ സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ നടത്തപ്പെടും. വാർഷിക കുടുംബ ധ്യാനത്തിന് കോട്ടയം അഡാർട്ട് ഡയറക്ടർ ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കൽ നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും വിശുദ്ധ കുർബാനയും വാർഷിക കുടുംബ ധ്യാനത്തിന് നടത്
ഗാൾവേ: സെന്റ് തോമസ് കാത്തലിക് ദേവാലയത്തിന്റെ വാർഷിക കുടുംബ ധ്യാനം ആറിന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ ഗാൾവേ സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ നടത്തപ്പെടും. വാർഷിക കുടുംബ ധ്യാനത്തിന് കോട്ടയം അഡാർട്ട് ഡയറക്ടർ ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കൽ നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും വിശുദ്ധ കുർബാനയും വാർഷിക കുടുംബ ധ്യാനത്തിന് നടത്തപ്പെടും.
വിശുദ്ധവാര കർമ്മങ്ങൾ
ഓശാന ഞായർ: വിശുദ്ധ കുർബാനയും, വേദപാഠവും സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ
പെസഹാ വ്യാഴം: കുടുംബ യൂണിറ്റുകളിൽ
ദുഃഖ വെള്ളി: പരിഹാര പ്രദക്ഷിണം വൈകിട്ട് 5 ന് സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ
ഉയിർപ്പ് ഞായർ : വൈകിട്ട് 5:30 ന് വിശുദ്ധ കുർബാനയും തുടർന്ന് സ്‌നേഹ വിരുന്നും, ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ
Next Story