- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബോണിൽ ആരാധനയും തിരുവചന ധ്യാനവും 23ന്
ബോൺ: തിരുവചന ധ്യാനത്തിലൂടെയും ആരാധനയിലൂടെയും ദൈവിക സാന്നിദ്ധ്യവും ആത്മീയ നിറവും അനുഭവിച്ചറിയുവാൻ ക്രിസ്തീയ കൂട്ടായമ ഒരുക്കുന്ന ആദ്ധ്യാത്മിക പരിപാടി ബോണിലെ എവൻഗേലിഷെ ഫ്രൈയെ ഗെമൈൻഡെ Evengelische Freie Gemeinde, Steuferstr 7, 53173 Bonn ) ഹാളിൽ 23 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മണി മുതൽ അഞ്ചു മണിവരെ നടക്കും. ആത്മ നിറവിലുള്ള ആരാധനയും, സന്ദേശവും, വിഷയങ്ങൾക്കു വേണ്ടിയുള്ള പ്രത
ബോൺ: തിരുവചന ധ്യാനത്തിലൂടെയും ആരാധനയിലൂടെയും ദൈവിക സാന്നിദ്ധ്യവും ആത്മീയ നിറവും അനുഭവിച്ചറിയുവാൻ ക്രിസ്തീയ കൂട്ടായമ ഒരുക്കുന്ന ആദ്ധ്യാത്മിക പരിപാടി ബോണിലെ എവൻഗേലിഷെ ഫ്രൈയെ ഗെമൈൻഡെ Evengelische Freie Gemeinde, Steuferstr 7, 53173 Bonn ) ഹാളിൽ 23 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മണി മുതൽ അഞ്ചു മണിവരെ നടക്കും.
ആത്മ നിറവിലുള്ള ആരാധനയും, സന്ദേശവും, വിഷയങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും, കൗൺസിലിങും ഉണ്ടായിരിക്കും. പരിപാടിയിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഐസക് ജബലാൽ, 0228 22788387, 015775930046
Next Story