- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ജർമനിയിൽ ഫാ. പനയ്ക്കൽ നയിക്കുന്ന ധ്യാനം ഫെബ്രുവരി 22ന്
കൊബ്ലെൻസ്: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയ നോമ്പിന്റെ പ്രാരംഭത്തിൽ, പ്രാർത്ഥനയോടും അനുതപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചൻ (പോട്ട-ഡിവൈൻ മിനിസ്ട്രി) നയിക്കുന്ന, സന്യസ്തർക്കായുള്ള പ്രത്യേക ധ്യാനം ജർമനിയിലെ കൊബ്ലെൻസിന് അടുത്തുള്ള ഫല്ലെൻഡാർ പട്ടണ
കൊബ്ലെൻസ്: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയ നോമ്പിന്റെ പ്രാരംഭത്തിൽ, പ്രാർത്ഥനയോടും അനുതപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചൻ (പോട്ട-ഡിവൈൻ മിനിസ്ട്രി) നയിക്കുന്ന, സന്യസ്തർക്കായുള്ള പ്രത്യേക ധ്യാനം ജർമനിയിലെ കൊബ്ലെൻസിന് അടുത്തുള്ള ഫല്ലെൻഡാർ പട്ടണത്തിലെ പ്രശസ്ത മരിയൻ തീർദ്ധാടന കേന്ദ്രമായ ഷോൺസ്റ്റാറ്റിൽ (Schönstatt, Haus Sonnenau, Hillscheider Str. 7, 56179 Vallen-dar), ഫെബ്രുവരി 22 ഞായറാഴ്ച 14:00 മുതൽ 26 വ്യാഴാഴ്ച 14:00 വരെ നടക്കും.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: Pater Renny Mundenkurian, Tel.: 07139 9315197; Sr. Flowery Gopurathingal, Tel.: 02651493348
Next Story