- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ശനിയാഴ്ച ബഥേൽ വിശ്വാസ സാഗരമാകും; അനുഗ്രഹപൂമഴ വർഷിക്കുന്ന ധ്യാനം നയിക്കുന്നത് ഫാ: സോജി ഓലിക്കൽ
കെറ്ററിങ്: വിശ്വാസ തീർത്ഥാടന യാത്രയ്ക്കായി ബഥേൽ ഒരുങ്ങുന്നു. വചന മാധുര്യത്തിന്റെ സ്‌നേഹം നുകരുന്ന അഭിഷേകത്തിന്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന വചന ശക്തിയാൽ പ്രകടമായ അടയാളങ്ങൾ ദർശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ഇത്തവണ വിശ്വാസ സാഗരത്താൽ നിറഞ്ഞു കവിയും. ഫാ: സോജി ഓലിക്കൽ നേതൃത്വം നൽകുന്ന വിടുതൽ ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികൾക്ക് ദൈവിക ശക്തിയാൽ അനുഗ്രഹങ്ങൾ പ്രദാനം ചെയ്യും. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകൾ.

Next Story