- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഫാ. സോജി ഓലിക്കൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' ധ്യാനം 24-നു ക്രോളിയിൽ
ക്രോളി: ഫാ. സോജി ഓലിക്കൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' ധ്യാനം സക്‌സസിലെ ക്രോളിയിൽ സെന്റ് വിൽഫ്രഡ് കാത്തലിക് സ്‌കൂൾ ഹാളിൽ 24-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 6.30 വരെ നടത്തപ്പെടുന്നു. ധ്യാനത്തിൽ വി. കുർബാന, വചനപ്രഘോഷണം, വിടുതൽ ശുശ്രൂഷ, രോഗികൾക്കായുള്ള പ്രാർത്ഥന, ആരാധാന എന്നീ ശുശ്രൂഷകളുണ്ടായിരിക്കും. അഡ്രസ്: St.Wilfrid Catholic School, St Wilfrid Way, Crawley, RH 1182PG കൂടുതൽ വിവരങ്ങൾക്ക്: 0796 0000217.
ക്രോളി: ഫാ. സോജി ഓലിക്കൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' ധ്യാനം സക്‌സസിലെ ക്രോളിയിൽ സെന്റ് വിൽഫ്രഡ് കാത്തലിക് സ്‌കൂൾ ഹാളിൽ 24-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 6.30 വരെ നടത്തപ്പെടുന്നു. ധ്യാനത്തിൽ വി. കുർബാന, വചനപ്രഘോഷണം, വിടുതൽ ശുശ്രൂഷ, രോഗികൾക്കായുള്ള പ്രാർത്ഥന, ആരാധാന എന്നീ ശുശ്രൂഷകളുണ്ടായിരിക്കും.
അഡ്രസ്: St.Wilfrid Catholic School, St Wilfrid Way, Crawley, RH 1182PG കൂടുതൽ വിവരങ്ങൾക്ക്: 0796 0000217.
Next Story