- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരുണയുടെ വാതിൽ 2016' ലിമെറിക്ക് ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി.
ലിമെറിക്ക്: സീറോ മലബാർ ചർച്ച് ലിമെറിക്ക് വാർഷിക ധ്യാനം ' കരുണയുടെ വാതിൽ 2016' ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടൻ ലീഹി ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉൽഘാടനം ചെയ്തു . സെന്റ് പോൾസ് ചർച് വികാരി ഫാ. ജോൺ ലിയോനാർഡ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ് ഇൻചാർജ് ഫാ. ജോസ് ഭരണികുളങ്ങര സ്വാഗതം ആശംസിച്ചു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 9.30 മുതൽ 5.30 വരെ നടക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് സമാപിക്കും. യുകെയിലുള്ള സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ . സോജി ഓലിക്കലും ടീമംഗങ്ങളും ചേർന്നാണ് ഈ ധ്യാനം നയിക്കുന്നത്
ലിമെറിക്ക്: സീറോ മലബാർ ചർച്ച് ലിമെറിക്ക് വാർഷിക ധ്യാനം ' കരുണയുടെ വാതിൽ 2016' ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടൻ ലീഹി ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉൽഘാടനം ചെയ്തു . സെന്റ് പോൾസ് ചർച് വികാരി ഫാ. ജോൺ ലിയോനാർഡ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ് ഇൻചാർജ് ഫാ. ജോസ് ഭരണികുളങ്ങര സ്വാഗതം ആശംസിച്ചു.
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 9.30 മുതൽ 5.30 വരെ നടക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് സമാപിക്കും. യുകെയിലുള്ള സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ . സോജി ഓലിക്കലും ടീമംഗങ്ങളും ചേർന്നാണ് ഈ ധ്യാനം നയിക്കുന്നത്
Next Story