മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ നോമ്പുകാല ധ്യാനങ്ങൾ ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെ രൂപതയുടെ വിവിധ ഇടവകകളിൽ നടത്തുന്നു.

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ, വയനാട്ടിലെ മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ജോയ് ചെമ്പകശേരി എന്നിവരാണ് ധ്യാനങ്ങൾ നയിക്കുന്നത്. ഈസ്റ്ററിന് ഒരുക്കമായുള്ള കുടുംബ വിശുദ്ധീകരണ ധ്യാനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതയുടെ റിട്രീറ്റ് കോഓർഡിനേറ്റർ ഫാ.തോമസ് ആലുക്ക അറിയിച്ചു.

Fr. Mathew Elavumkal:

Sydney: February 19, 20, 21 (Fri, Sat, Sun)

New Castle: 22, 23, 24 (Mon, Tue, Wed)

Melbourne: 26, 27, 28 (Fri, Sat, Sun)

Sheperton: February 29, March 1, 2 (Mon, Tue, Wed)

Adelaide: March 3, 4, 5, 6, 7, (Thu to Mon)

Townsville: 8, 9, 10 Tuesday to Thursday

Brisbane: North, South and Coast 11 to 20 (Fri to Sun)

Fr. Joy Chembakasery:

Melbourne: March 4, 5, 6 (Fri, Sat, Sun)

Waga Waga: 8, 9, 10, (Tue, Wed, Thu)

Canberra: 11, 12, 13 (Fri, Sat, Sun)

Campbelltown: 14, 15, 16 

(Mon, Tue, Wed)

Parramatta: 18, 19, 20 (Fri, Sat, Sun)

Darwin: 21, 22, 23 (Mon, Tue, Wed)

Alice Spring: , 24, 25 , 26 (Thu, Fri, Sat)