- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ ഏകദിന ധ്യാനം നവംബർ മൂന്നാം തീയതി
അയർലൻഡ് : വാട്ടർഫോർഡ് സിറോമലബാർ കുട്ടികൾക്കായി ഒരുക്കുന്ന ഇംഗ്ലീഷിലുള്ള ഏകദിന ധ്യാനം - നവംബർ മൂന്നാം തീയതി (3rd Nov 2018 Saturday)വാട്ടർഫോർഡ്: Anointing Fire Catholic Ministry (സെഹിയോൻ) ടീം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഏകദിന ധ്യാനം നവംബർ മൂന്നാം തീയതി വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയുടെ പാരിഷ്ഹാളിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. പ്രായപരിധി 5 വയസ് മുതൽ 8 വയസ് വരെയും, 9 വയസ് മുതൽ 12 വയസ് വരെയും, 13 വയസ് മുതൽ 18 വയസ് വരെയും, എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയുടെ പാരിഷ്ഹാളിൽ ശനിയാഴ്ച രാവിലെ 9 മണിയ്ക് രജിസ്ട്രേഷൻ ആരംഭിക്കും. വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev Fr. സിബി അറക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയുന്നതായി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 4:30 മണിക്ക് ധ്യാനം സമാപിക്കും.ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന
അയർലൻഡ് : വാട്ടർഫോർഡ് സിറോമലബാർ കുട്ടികൾക്കായി ഒരുക്കുന്ന ഇംഗ്ലീഷിലുള്ള ഏകദിന ധ്യാനം - നവംബർ മൂന്നാം തീയതി (3rd Nov 2018 Saturday)വാട്ടർഫോർഡ്: Anointing Fire Catholic Ministry (സെഹിയോൻ) ടീം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഏകദിന ധ്യാനം നവംബർ മൂന്നാം തീയതി വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയുടെ പാരിഷ്ഹാളിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
പ്രായപരിധി 5 വയസ് മുതൽ 8 വയസ് വരെയും, 9 വയസ് മുതൽ 12 വയസ് വരെയും, 13 വയസ് മുതൽ 18 വയസ് വരെയും, എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയുടെ പാരിഷ്ഹാളിൽ ശനിയാഴ്ച രാവിലെ 9 മണിയ്ക് രജിസ്ട്രേഷൻ ആരംഭിക്കും.
വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev Fr. സിബി അറക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയുന്നതായി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 4:30 മണിക്ക് ധ്യാനം സമാപിക്കും.ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
Goggy Mathew: 0872330880,
Ephraim Paulose: 0872752202