മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ നോമ്പുകാല ധ്യാനങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ.ജോർജ്ജ് പനയ്ക്കൽ, സെഹിയോൻ യു.കെ. ഡയറക്ടർ ഫാ. സോജി ഓലിക്കൽ, എം.സി.ബി.എസ്. സന്യാസ സഭയിലെ ഫാ.ജെയിസൺ കാഞ്ഞിരംപാറയിൽ എന്നിവരാണ് ഈ വർഷത്തെ ധ്യാനങ്ങൾ നയിക്കുന്നത്.രൂപതയുടെ 24 ഓളം ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോമ്പുകാല ധ്യാനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മെൽബൺ രൂപതയുടെ റിട്രീറ്റ് കോർഡിനേറ്റർ ഫാ.തോമസ് ആലുക്ക അറിയിച്ചു.

Fr. George Panackal V C:
Darwin: 24, 25, 26 (Fri, Sat, Sun)
Alice Spring: 27, 28, 29, (Mon, Tue, Wed)
Adelaide: March: 31, April: 1, 2 (Fri, Sat, Sun)
Cairns: 3, 4, 5 (Mon, Tue, Wed)
Townsville: 7, 8, 9 (Fri, Sat, Sun)
Hobart: 10, 11, 12 (Mon, Tue, Wed)
Fr. Soji Olickal:
New Castle: March: 14, 15, 16 (Tue, Wed, Thu)
Sydney: 17, 18, 19 (Fri, Sat, Sun)
Canberra: 21, 22, 23 (Tue, Wed, Thu)
Melbourne North: 24, 25, 26 (Fri, Sat, Sun)
Wagga Wagga: 28, 29, 30 (Tue, wed, Thu)
Melbourne South: 31, April 1, 2 (Fri, Sat, Sun)
Brisbane: 4, 5, 6 (Tue, Wed, Thu)
Perth: 7, 8, 9, 10 (Fri to Mon)
Fr. Jaison Kanjiramparayil MCBS :
Wollongong: March: 7, 8, 9, (Tue, Wed, Thu)
Parramatta: 10, 11, 12, (Fri, Sat, Sun)
Bendigo: 14, 15, 16, (Mon, Tue, Wed)
Melbourne West: 17, 18, 19 (Fri, Sat, Sun)
Ballarath: 20, 21, 22 (Tue, Wed, Thu)
Sheperton: 24, 25, 26 (Fri, Sat, Sun)
Penrith: 27, 28, 29 (Tue, Wed, Thu)
Campbelltown: 31, April 1, 2 (Fri, Sat, Sun)
Orange: 3, 4, 5 (Tue, Wed, Thu)
Hornsby: 7, 8, 9, (Fri, Sat, Sun)